Onappaattin thaalam thullum (M) ...
Movie | Quotation (2004) |
Movie Director | Vinod Vijayan |
Lyrics | Brajesh Ramachandran |
Music | Sabish George |
Singers | Sabish George |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 29, 2011 ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍ ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്‍കാനായ് കൊതിയൂറും മാരിക്കാറും (ഓണപ്പാട്ടിന്‍..) പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍ തിരുവോണമേ വരുകില്ലെ നീ തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേറും കോടിയുടുത്ത് തുമ്പിപ്പെണ്ണേ അണയില്ലെ നീ തിരുമുറ്റത്ത് ഒരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ (ഓണപ്പാട്ടിന്‍..) കിളിപ്പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയിൽ പാടും വൃന്ദാവനിയില്‍ പൂ നുള്ളുവാന്‍ വരൂ ഓണമേ കുയില്‍പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍ അകത്തമ്മയായ് വരൂ ഓണമേ പൊന്നോണക്കോടി ഉടുത്ത് നില്‍ക്കുന്ന തോഴിയായ് പൂങ്കുഴലി നീ തേന്‍ ശ്രുതി പാടൂ (ഓണപ്പാട്ടിന്‍..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 29, 2011 Onappaattin thaalam thullum thumpa poove ninne thazhukaanaay kulir kaattin kunjikkaikal onavillin oonjaal aadum vannaathikkiliye ninne pulkaanaay kothiyum maarikkaarum (Onappaattin...) pooviliye varavelkkum chinga nilaavin vrindaavaniyil thiruvoname varukille nee thiruvona sadyayorukkaan maatterum kodiyuduthu thumpippenne anayille nee thirumuttathu oru konil nilkkunna mulle nee then chiriyaale poo choriyoo nee (Onappaattin...) Kili paattil sruthi cherthu kuyil paadum vrindaavaniyil poo nulluvaan varoo oname (Onappaattin...) kuyilppaattin madhurimayil muttathe kalam orukkaan akathammayaay varoo oname ponnonakkodi uduthu nilkkunna thozhiyaay poonkuzhalee nee then sruthi paadoo (Onappaattin...) |
Other Songs in this movie
- Ragaveena padum
- Singer : Ganga | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Hridayaraaga mazha
- Singer : Hariharan, Manju Menon | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Saagaram Mizhikalil
- Singer : Sayanora Philip | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Vaada macha
- Singer : Pradeep Babu, Sabish George, Samad | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Onappaattin thaalam thullum (F)
- Singer : Kalyani | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Ayyare
- Singer : Pradeep Babu | Lyrics : Brajesh Ramachandran | Music : Sabish George
- Theme Song
- Singer : | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George
- Hridayaraagamazha
- Singer : Hariharan | Lyrics : Brajesh Ramachandran, Arun, Ambrose | Music : Sabish George