ചോലയിളമയില്‍ ...
ചിത്രം | രാഗദീപം (1983) |
ചലച്ചിത്ര സംവിധാനം | എസ് രാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on May 11, 2010 ചോലയിളമയില്‍ ആടി അണയുകില്‍ വാനില്‍ മഴ വരുമോ തോഴിയിവളിനി നൂറു കവിതകള്‍ നീളെയെഴുതിടുമോ തേന്‍ ചിന്തും നേരും ഞാന്‍ പാടും ഗാനം കാറ്റോടു കൈ കോര്‍ത്തു ചേരുന്നിതോ ചോലയിളമയില്‍ ആടി അണയുകില്‍ വാനില്‍ മഴ വരുമോ ലോലമൂകനാദങ്ങള്‍ ആകാത രാഗം ഇതള്‍കളില് പൗര്‍ണ്ണമി വെളിച്ചം കണ്ണില്‍ തുള്ളും താളത്തില്‍ ആനന്ദ മേളം ഇമപ്രാവുകള്‍ ചിറകുകള്‍ വിരിയ്ക്കും മിഴികളിലോ തേനിന്‍ നലാ നടകളിലോ ശാകുന്തള ഹംസവും ഇവളുടെ അടിപണിയും സഖിയുടെ അഴകില്‍ സംഗീതമുണ്ടാകും (ചോലയിളമയില്‍) ഭൂമിയെങ്ങും പൂന്തോട്ടം ഞാന്‍ കാണവേണ്ടും പൂന്തെന്നലോ പൂക്കളില്‍ വസിക്കും ആകാശമേഘങ്ങള്‍ നീര്‍ തൂകി പായും ആ മഴയില്‍ മലര്‍കളും കുളിര്‍ക്കും അരുവികളായി രാഗം തരും അതില്‍ നനഞ്ഞാല്‍ ദാഹം വരും ദേവി നിന്‍ മിഴികളില്‍ അമൃതകല കനവുകള്‍ വിടര്‍ത്തിടും സൗഭാഗ്യം ഇന്നേകും (ചോലയിളമയില്‍) ---------------------------------- Added by Susie on July 31, 2010 cholayilamayil aadiyanayukil vaanil mazha varumo thozhiyivalini nooru kavithakal neele ezhithidumo then chinthum neram njaan paadum gaanam kaattodu kai korthu cherunnitho (cholayilamayil) lolamoha naadangal aakaathajaatham ithalkalile pournami velicham kannil thullum thaalathil aananda melam inapraavukal chirakukal virikkum mizhikalilo theninnala nadakalilo shaakunthala hamsavum ivalude adipaniyum sakhiyude azhakil sangeethamundaakum (cholayilamayil) bhoomiyengum poonthottam njaan kaana vendum poonthennalo pookkalil vasikkum aakaasha meghangal neer thooki paayum aa mazhayil malarkalum kulirkkum aruvikalaay raagam tharum athil nananjaal daaham varum devi nin mizhikalil amrithakala kanavukal vidarthidum soubhaagyam innekum (cholayilamayil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാരൊളിയിൽ വാനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ഹേ ആടാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- മണിനാദം കേൾക്കെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗദീപമേറ്റും നേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗയോഗം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ [സംഭാഷണങ്ങളോട് കൂടി]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ