ഹേ ആടാൻ ...
ചിത്രം | രാഗദീപം (1983) |
ചലച്ചിത്ര സംവിധാനം | എസ് രാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on July 31, 2010 hey aadaan aattinkare paadi vaa hai maane ponnomale pokayo (hey) edi engum ingum aarumilla aalinganam thaa penne (hey) aalolam poovaayi killaame nullaame anaykkaan thudikkunnu achaaram medichu anchaaru naalaayi thanichu thapassirippoo thalarnna manassinu thanni thara vendaayo thulumbum kulathinu allithara vendaayo maaril thudikkunna chenthen kudikkaan theerumallo kothiyum kettippidichaal (hey) njaan pokum munnaale nee vaadee pinnaale chandanathottathilu nokkaathe kannaale enne nee ammaalu vaadunnu dehamellaam chiricha chirippil chillarakal chitharunnu chuvanna mukham kandu en manassu patharunnu pavizha vaayil theliyunna azhaku kaanekkaane manassu pedaykkunnu (hey) ---------------------------------- Added by Susie on July 31, 2010 ഹേ ആടാന്‍ ആറ്റിന്‍കരെ പാടി വാ ഹായ് മാനേ പൊന്നോമലേ പോകയോ (ഹേ) എടി എങ്ങും ഇങ്ങും ആരുമില്ല ആലിംഗനം താ പെണ്ണെ (ഹേ) ആലോലം പൂവായി കിള്ളാമേ നുള്ളാമേ അണയ്ക്കാന്‍ തുടിക്കുന്നു അച്ചാരം മേടിച്ചു അഞ്ചാറു നാളായി തനിച്ചു തപസ്സിരിപ്പൂ തളര്‍ന്ന മനസ്സിന് തണ്ണി തര വേണ്ടായോ തുളുമ്പും കുളത്തിനു അള്ളിത്തര വേണ്ടായോ മാറില്‍ തുടിക്കുന്ന ചെന്തേന്‍ കുടിക്കാന്‍ തീരുമല്ലോ കൊതിയും കെട്ടിപ്പിടിച്ചാല്‍ (ഹേ) ഞാന്‍ പോകും മുന്നാലെ നീ വാടീ പിന്നാലെ ചന്ദനത്തോട്ടത്തില് നോക്കാതെ കണ്ണാലെ എന്നെ നീ അമ്മാളു വാടുന്നു ദേഹമെല്ലാം ചിരിച്ച ചിരിപ്പില്‍ ചില്ലറകള്‍ ചിതറുന്നു ചുവന്ന മുഖം കണ്ടു എന്‍ മനസ്സ് പതറുന്നു പവിഴ വായില്‍ തെളിയുന്ന അഴക് കാണെക്കാണെ മനസ്സ് പെടയ്ക്കുന്നു (ഹേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാരൊളിയിൽ വാനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ചോലയിളമയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- മണിനാദം കേൾക്കെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗദീപമേറ്റും നേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗയോഗം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ [സംഭാഷണങ്ങളോട് കൂടി]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ