മണിനാദം കേൾക്കെ ...
ചിത്രം | രാഗദീപം (1983) |
ചലച്ചിത്ര സംവിധാനം | എസ് രാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Added by Susie on August 2, 2010 മണിനാദം കേള്‍ക്കെയുണര്‍ന്നു - നെഞ്ചില്‍ ആശ കോടി ചുമന്നു നിന്‍ തേരില്‍ ഞാനുമമര്‍ന്നു ഒരു കോവില്‍ തീര്‍ക്കപ്പോഴ് ആ കോവിലിന്‍ മണിവാടങ്ങള്‍ ഇന്ന് മൂടുകില്‍ ശരിയോ (മണിനാദം) കണ്ണന്‍ പാടും പാട്ട് കേള്‍ക്കെ രാധ വന്നു കാണാനോ രാധയോടു രാഗക്കണ്‍കള്‍ പ്രേമമോതാതോ (കണ്ണന്‍) രാധാ മനം കേണിടാമോ കണ്ണന്‍ മനം വാടിടാമോ വാഴ്വു മാറുമോ? നെഞ്ചം താങ്ങുമോ? (മണിനാദം) പാത മാറിപ്പോകുമ്പോഴ് പാദം തെറ്റി വീണാലോ താളം മാറിപ്പോകുമ്പോഴ് രാഗം തോന്നാനോ (പാത) പാടും പുതു വീണയിങ്ങു നാദം അതില്‍ നൂറുമങ്ങു കാലം മാറുമോ? താളം ചേരുമോ? (മണിനാദം) ---------------------------------- Added by Susie on August 2, 2010 maninaadam kelkkeyunarnnu - nenchil aasha kodi chumannu nin theril njaanumamarnnu oru kovil theerkkappozhu aa kovilin manivaadangal innu moodukil shariyo (maninaadam) kannan paadum paattu kelkke raadha vannu kaanaano raadhayodu raagakkankal premamothaatho (kannan) raadhaa manam kenidaamo kannan manam vaadidaamo vaazhvu maarumo nencham thaangumo (maninaadam) paatha maarippokumbozhu paadam thetti veenaalo thaalam maarippokumbozhu raagam thonnaano (paatha) paadum puthu veenayingu naadam athil noorumangu kaalam maarumo thaalam cherumo (maninaadam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാരൊളിയിൽ വാനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ചോലയിളമയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ഹേ ആടാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗദീപമേറ്റും നേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗയോഗം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ [സംഭാഷണങ്ങളോട് കൂടി]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ