രാഗദീപമേറ്റും നേരം ...
ചിത്രം | രാഗദീപം (1983) |
ചലച്ചിത്ര സംവിധാനം | എസ് രാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on August 2, 2010 രാഗദീപമേറ്റും നേരം പെരുമഴയോ ... രാഗദീപമേറ്റും നേരം പെരുമഴയോ - പ്രിയമൊടു രാഗദീപമേറ്റും നേരം പെരുമഴയോ എന്‍ മിഴിയോ ഒരു സാഗരമായ് നെഞ്ചതിലോ കൊടും വീചികളായ് - പുതു രാഗദീപമേറ്റും നേരം പെരുമഴയോ - പ്രിയമൊടു രാഗദീപമേറ്റും നേരം പെരുമഴയോ വാടിടും എന്‍ നെഞ്ചം തളിര്‍ത്തിടുമോ വസന്തങ്ങളെന്‍ വാഴ്വില്‍ വിടര്‍ന്നിടുമോ (വാടിടും) മിഴികള്‍ കാണാതെ ചെവികള്‍ കേള്‍ക്കാതെ കവിത വിരിഞ്ഞീടുമോ (മിഴികള്‍) ദേവി നിന്‍ കോവില്‍ വാതില്‍ മുന്നാലെ കാവ്യ തേനല ഭൂമിയില്‍ - പ്രിയമൊടു രാഗദീപമേറ്റും നേരം പെരുമഴയോ - പ്രിയമൊടു രാഗദീപമേറ്റും നേരം പെരുമഴയോ ആനന്ദ ഗംഗാവെള്ളം പൊങ്ങിപ്പൊങ്ങി ആരംഭനാളില്‍ ഹര്‍ഷം തിങ്ങിത്തിങ്ങി പാടും നെഞ്ചം തുള്ളിത്തുള്ളി ഗാനം ഒന്ന് കൊഞ്ചിക്കൊഞ്ചി (പാടും) ആയിരം രാഗം നാവുകള്‍ ചിന്തും അംബികയെ സ്വര്‍ഗ്ഗം നിത്യനിത്യം ഉള്ളം തുടിക്കെ എന്റെ സിദ്ധി എന്നില്‍ ജ്വലിക്കെ മുത്ത് രത്നവും ചിന്തും ഈ ദിനം അമ്മേ നിന്നെ വണങ്ങിയേന്‍ ഇന്നും രാഗദീപമേറ്റും നല്ല നേരമിത് - പ്രിയമൊടു രാഗദീപമേറ്റും നല്ല നേരമിത് ഗാനമഴയിനി ഞാന്‍ പൊഴിക്കെ തേന്‍മഴയില്‍ ഇനി നീ നനയാന്‍ - പുതു രാഗദീപമേറ്റും നല്ല നേരമിത് - പ്രിയമൊടു രാഗദീപമേറ്റും നല്ല നേരമിത്... ---------------------------------- Added by Susie on August 2, 2010 raagadeepamettum neram perumazhayo... raagadeepamettum neram perumazhayo - priyamodu raagadeepamettum neram perumazhayo en mizhiyo oru saagaramaay nenchathilo kodum veechikalaay - puthu raagadeepamettum neram perumazhayo - priyamodu raagadeepamettum neram perumazhayo vaadidum en nencham thalirthidumo vasanthangalen vaazhvil vidarnnidumo (vaadidum) mizhikal kaanaathe chevikal kelkkaathe kavitha virinjeedumo (mizhikal) devi nin kovil vaathil munnaale kaavya thenala bhoomiyil - priyamodu raagadeepamettum neram perumazhayo - priyamodu raagadeepamettum neram perumazhayo aananda gangaa vellam pongippongi aarambhanaalil harsham thingithingi paadum nencham thullithulli gaanam onnu konchikkonchi (paadum) aayiram raagam naavukal chinthum ambikaye swarggam nithyanithyam ullam thudikke ente siddhi ennil jwalikke muthu ratnavum chinthum ee dinam amme ninne vanangiyen innum raagadeepamettum nalla neramithu - priyamodu raagadeepamettum nalla neramithu gaanamazhayini njaan pozhikke thenmazhayil ini nee nanayaan - puthu raagadeepamettum nalla neramithu - priyamodu raagadeepamettum nalla neramithu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാരൊളിയിൽ വാനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ചോലയിളമയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ഹേ ആടാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- മണിനാദം കേൾക്കെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രാഗയോഗം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- രജത നിലാ പൊഴിയുന്നേ [സംഭാഷണങ്ങളോട് കൂടി]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ