View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമര ഛായതൻ (D) ...

ചിത്രംദൈവസഹായം ലക്കി സെന്റര്‍ (1991)
ചലച്ചിത്ര സംവിധാനംരാജന്‍ ചേവായൂര്‍
ഗാനരചനടി വി ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ എസ്‌ ചിത്ര, എൻ ഉണ്ണികൃഷ്ണൻ

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൂമരഛായകൾ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ (പൂമര)
ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ
ഉന്മാദ സ്വപ്നത്തിൻ പന്തൽ ഒരുക്കിടുന്നു (ഒന്നിച്ചിരുന്നു)
പൂമരഛായകൾ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ..
...
ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു
കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു (ഈ കൊച്ചു)
കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു
കാൽച്ചിലമ്പൊച്ച ചിരിച്ചു.. ചിരിച്ചു.. ചിരിച്ചു
.....
ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ
പൊന്നിൻ കിനാവുകൾ പൂത്തിടുന്നു (ഇക്കിളി)
ഈ മലർ വാടിയിൽ പൂത്തു വിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളിൽ ..കവിളിൽ..കവിളിൽ
(പൂമരഛായകൾ ചാമരം വീശുന്ന )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവേ പൊലിപൂവേ
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ആണിന്റെ മനസ്സ്‌
ആലാപനം : അമ്പിളി   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പൂമരച്ഛായതന്‍
ആലാപനം : എൻ ഉണ്ണികൃഷ്ണൻ   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പൂമരച്ഛായതന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍