View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ നാദസംഗമം ...

ചിത്രംമിഴിയോരങ്ങളില്‍ (1989)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംഗംഗൈ അമരന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by madhavabhadran on May 25, 2010
 
ഏതോ നാദസംഗമം സ്വരമേഴും ചേരും വേളയില്‍ (2)
പുതുലഹരികളോ സിരകളില്‍ കളമുരളിയിലോ പ്രിയരസം
ലയമേളം താളം ഹാ ആ...
ഏതോ നാദസംഗമം സ്വരമേഴും ചേരും വേളയില്‍

രാവിന്‍ ചുണ്ടില്‍ നീലാംബരി
രാഗം വിരിയും മുകുളങ്ങളായ്
കനവിന്‍ മഴവില്‍ നിറമേകുമെന്‍
നഭസ്സില്‍ പടരും പുളകങ്ങളായ് - എന്‍
നഭസ്സില്‍ പടരും പുളകങ്ങളായ്
(ഏതോ നാദസംഗമം)

ആ...

താളം തുള്ളും നിമിഷങ്ങളില്‍
താനേ നിറയും ചഷകങ്ങളില്‍
പതയും കവിയും ഉന്മാദമേ
ഉഷസ്സില്‍ ഉണരും സംഗീതമേ - എന്‍
ഉഷസ്സില്‍ ഉണരും സംഗീതമേ
(ഏതോ നാദസംഗമം)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Etho naadasamgamam swaramezhum cherum velayil (2)
puthulaharikalo sirakalil kalamuraliyilo priyarasam
layamelam thaalam haa..aaa
etho naadasamgamam swaramezhum cherum velayil..

raavin chundil neelaambari
raagam viriyum mukulangalaay
kanavin mazhavil niramekumen
nabhassil padarum pulakangalaay en
nabhassil padarum pulakangalaay
(Etho...)

Thaalam thullum nimishangalil
thaane nirayum chashakangalil
pathayum kaviyum unmaadame
ushassil unarum samgeethame en
ushassil unarum samgeethame
(Etho..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരി രാരാരിരോ
ആലാപനം : കെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
ഹംസമേ നീ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കഥയെഴുതും കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
കര്‍ണ്ണികാരം പൂക്കും [ഹംസമേ നീ - ബിറ്റ് ]
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍
മധുവാണി
ആലാപനം : ഗംഗൈ അമരന്‍, കൃഷ്ണചന്ദ്രന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ഗംഗൈ അമരന്‍