കര്‍ണ്ണികാരം പൂക്കും [ഹംസമേ നീ - ബിറ്റ് ] ...
ചിത്രം | മിഴിയോരങ്ങളില്‍ (1989) |
ചലച്ചിത്ര സംവിധാനം | ശശി മോഹൻ |
ഗാനരചന | പുതിയങ്കം മുരളി |
സംഗീതം | ഗംഗൈ അമരന്‍ |
ആലാപനം | കൃഷ്ണചന്ദ്രന്‍ |
വരികള്‍
Added by jayalakshmi.ravi@gmail.com on March 21, 2011 കർണ്ണികാരം പൂക്കും ഈ വനിയിൽ നിന്നെ കൺകുളിരോളം ഞാൻ കാണും മുന്നേ പിരിയും നേരമെന്തിനോ ചിരിയിൽ ചില്ലു ചിന്തി നീ ഉദയരാഗം മാഞ്ഞുപോയ് ഹൃദയരാഗം തേങ്ങലായ് തേങ്ങും പ്രിയഗാനം നീയെന്നുമോർക്കുമോ? ഹംസമേ, നീ ദൂതുമായ് വന്നതോ ഈ വേദിയിൽ ഹർഷ വർഷ മേഘമോ മുത്തണിഞ്ഞു നിൽക്കയായ് മിഴിയോരങ്ങളിൽ... ഈ മിഴിയോരങ്ങളിൽ.... മിഴിയോരങ്ങളിൽ... ഈ മിഴിയോരങ്ങളിൽ... ---------------------------------- Added by jayalakshmi.ravi@gmail.com on March 21, 2011 Karnnikaaram pookkum ee vaniyil ninne kankulirolam njaan kaanum munne piriyum neramenthino chiriyil chillu chinthi nee udayaraagam maanjupoy hrudayaraagam thengalaay thengum priyagaanam neeyennumorkkumo? hamsame, nee doothumaay vannatho ee vediyil harsha varsha meghamo muthaninju nilkkayaay mizhiyorangalil... ee mizhiyorangalil.... mizhiyorangalil... ee mizhiyorangalil |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ നാദസംഗമം
- ആലാപനം : പി ജയചന്ദ്രൻ | രചന : പുതിയങ്കം മുരളി | സംഗീതം : ഗംഗൈ അമരന്‍
- ആരാരി രാരാരിരോ
- ആലാപനം : കെ എസ് ചിത്ര, കൃഷ്ണചന്ദ്രന്‍ | രചന : പുതിയങ്കം മുരളി | സംഗീതം : ഗംഗൈ അമരന്‍
- ഹംസമേ നീ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പുതിയങ്കം മുരളി | സംഗീതം : ഗംഗൈ അമരന്‍
- കഥയെഴുതും കാലം
- ആലാപനം : കെ ജെ യേശുദാസ് | രചന : പുതിയങ്കം മുരളി | സംഗീതം : ഗംഗൈ അമരന്‍
- മധുവാണി
- ആലാപനം : ഗംഗൈ അമരന്‍, കൃഷ്ണചന്ദ്രന്‍ | രചന : പുതിയങ്കം മുരളി | സംഗീതം : ഗംഗൈ അമരന്‍