View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറ്റാറ്റിൻ കാവിൽ ...

ചിത്രംനിവേദ്യം (2007)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശങ്കരന്‍ നമ്പൂതിരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു
ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
കാറ്റാടിക്കുന്നില്‍ കാറ്റോടും മേട്ടില്‍
കല്യാണം കൂടാന്‍ പായും കുയിലമ്മേ
ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ
ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ

നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
തകതൈ താരോ തക തിത്തിത്തൈ താരോ
പുതുശീല്‌ വന്നെന്‍ നെഞ്ചില്‍ പാത്തു നില്‍പ്പുണ്ടേ
നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
കരയോരം തിരപാടും ഡോരെമീഫാ
മലരിന്‍ മധുപന്‍ മൂളും ഉം ഉം ഉം ഉം
പൂമെയ്യില്‍ മഴമീട്ടും റിംജിം റിംജിം
കാലത്തിന്‍ സംഗീതം സരിഗമാ പാ
മീരാ നാച്‌രെ പഗ്‌ ഗുംഗുരു ബാന്ദ്‌ നാച് രേ
മീരാ നാച്‌രേ നാച് രേ നാച്‌രേ
(ചിറ്റാറ്റിൻകാവില്‍...)

ഏരേരീ രേരീരേരീ രേരീരേരീരോ
ഏരേരീരേരീരേരീ രേരീരേരീരോ
ഓളത്തിൽ താളം തുള്ളി തീരം തേടുമ്പോള്‍
ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം
നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ

വണ്ടു തുളച്ചോരീറപ്പുല്‍ത്തണ്ടില്‍
കോടക്കാറ്റിന്‍ ഉയിരൂതും നാദം
ആ നാദം തേടും സംഗീതം
രാഗം താനം പല്ലവി പാടും
ഏഴു സ്വരങ്ങളില്‍

രാഗം ശ്രുതി താളലയം മോഹനഭാവ വിഹാര മയം
ആമന്ദാമൃത സഞ്ചാരം വൃന്ദാവന സാരംഗം
താനം തന തന തന താനം
തന തന തന താനം തന തന തന തന
താളം തഭജമധനുമനും ആനന്ദം

മധുസൂദനാ ഹരേ കൃഷ്ണാ മധുസൂദനാ ഹരേ കൃഷ്ണാ
മനസ്സില്‍ വരൂ മുരാരീ മുകുന്ദാ
മധുസൂദന ഹരേ കൃഷ്ണാ
സ ഗ രി പ മ ഗ രി മ ഗ രി സ നി രി പ
സ ഗ രി പ രി മ പ നി സ മ പ സ നി സ ഗ രി...
(ചിറ്റാറ്റിന്‍കാവില്‍ ..)

Added by Kalyani on September 22, 2010
Chittaatinkaavil uppan chodhichu
chithi chittamme chakkakkuppundoo
kattadikkunnil kattodum mettil
kalyaanam koodaan paayum kuyilamee

eyayee eyyee eyeyee eyyee eyeee yyeee...
eyeyee eyyee eyeyee eyyee eyeee yyeee...

Naadodi theyyam paadi kacherikkoppam
njaanum vannotte kaithaalam thannote
thakathei thaarao thaka thithithey thaaro
pudusheelu vannen nenjil paathu nilppunde
naadodi theyyam paadi kacherikkoppam
njaanum vannotte kaithaalam thannote...
karayoram thirapaadum doore mi faa
malarin madhupan moolum umm umm umm
poomeyyil mazhameettum rimchim rimchim
kaalathin sangeetham sa re ga ma paaaa

meeraa naachere pagu gunguru bhandh naacheree
meera naachehreee naaacheeere naaacheeere...
(Chittantikaavil......)

ereriii reeriii reeriiii reeriiireeriiirooo
ereeriii reriiireeriii reriireeriiirooo...
ollathil thaalam thulli theeram thedumpol
odathil odakuzhalil kaamboji raagam
naadodi theyyam paadi kacherikkoppam
njaanum vannotte kaithaalam thannote
vandu thulachoreerappulthandil
kodakkaatin uyiroothum naadam
aa naadam thedum sangeetham
raagam thaanam pallavi paadum
ezhu swarangalil
raagam sruthi thaalalayam mohanabhaava vihaaramayam
aamandaamrida sanchaaram vrindhaavana saarangam
thaanam thana thana thana thaaanam
thana thana thana thaanam thana thana thana thana
thaalam thabhajamadhanumanumaanandam

Madhusoodana.. hare krishna madhusoodana hare krishna
manassil varu muraari mukundaaa..
madhusoodana.... hare krishnaaa

sa ga ri pa ma ga ri ma ga ri sa ni ri pa
sa ga ri pa ri ma pa ni sa ma pa sa ni sa ga ri
..........................................

(chittantikaavil .....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോലക്കുഴൽ വിളി കേട്ടോ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ലോഹിതദാസ്   |   സംഗീതം : എം ജയചന്ദ്രന്‍
കായാമ്പൂവോ
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ഹേ കൃഷ്ണാ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
താം തകിട
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, വിജയ്‌ യേശുദാസ്‌   |   രചന : സി ജെ കുട്ടപ്പൻ   |   സംഗീതം : എം ജയചന്ദ്രന്‍
കൃഷ്ണാ നീ ബേഗനെ ബാരോ
ആലാപനം : സുധ രഞ്ജിത്‌   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
അലൈപായുതേ കണ്ണാ എൻ മനമിക അലൈപായുതേ
ആലാപനം : കെ കൃഷ്ണകുമാർ, ശ്വേത മോഹന്‍   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
അലൈ പായുതേ
ആലാപനം : കെ കൃഷ്ണകുമാർ   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
ലളിതലവംഗ
ആലാപനം : സുദീപ് കുമാര്‍, ശ്വേത മോഹന്‍   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍