![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Premathin maniveenayil ...
Movie | Pooviriyum Pulari (1982) |
Movie Director | G Premkumar |
Lyrics | Poovachal Khader |
Music | Jerry Amaldev |
Singers | P Jayachandran, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on January 14, 2010 സാനിധമധ പാമഗരിസ ഗാരിസനിരിസാ നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍ ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍ ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍ നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍... എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍... ആ..ആ.... എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍... ഓര്‍മ്മയില്‍ പൂവിടുമീ നാള്‍... എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍... എത്ര ദൂരെയാവുകിലും കേട്ടിടും സംഗീതം ആദ്യ രതിസംഗീതം നേരുവാനൊരു ഭാവുകമെന്‍ നെഞ്ചിന്‍ ചൂടില്‍ നിന്നും.. ഈ നെഞ്ചിന്‍ ചൂടില്‍ നിന്നും... ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍ ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍... നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍... എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം... ആ..ആ... എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം... ചിന്തയില്‍ വന്നിടും രൂപം... എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം... എത്ര കാലമാവുകിലും കാത്തിടും ഞാന്‍ നിന്നെ കാത്തിടും ഞാന്‍ നിന്നെ ചാര്‍ത്തുവാനൊരു മാലിക ഞാന്‍ കോര്‍ത്തുവെയ്ക്കുമെന്നും ഇനി കോര്‍ത്തുവെയ്ക്കുമെന്നും ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍ ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍ നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍ നിരിഗമധനി സാനിധമധ പാമഗരിസ ഗാരിസനിരിസാ ---------------------------------- Added by jayalakshmi.ravi@gmail.com on January 14, 2010 Saanidhamadha paamagarisa gaarisanirisa nirigamadhani premathin maniveenayil surageethasundarikal oru raagila sukhabhaavaana athil maarivillolikal oru raagila sukhabhaavaana athil maarivillolikal nirigamadhani premathin maniveenayil surageethasundarikal ennemennum en smruthiyil poovitum iniyee naal aa..aa.... ennemennum en smruthiyil poovitum iniyee naal ormayil poovitum ee naal ennemennum en smruthiyil poovitum iniyee naal ethra dooreyaavukilum kettitum sangeetham aadya rathisangeetham neruvaanoru bhaavukamen nenchin chootil ninnum.. ee nenchin chootil ninnum oru raagila sukhabhaavaana athil maarivillolikal oru raagila sukhabhaavaana athil maarivillolikal nirigamadhani premathin maniveenayil surageethasundarikal enteyullil maattoliyaay ninnitum nin naadam.... aa..aa... enteyullil maattoliyaay ninnitum nin naadam.... chinthayil vannitum roopam enteyullil maattoliyaay ninnitum nin naadam.... ethra kaalamaavukilum kaathitum njaan ninne kathitum njaan ninne chaarthuvaanoru maalika njaan korthuveykkumennum ini korthuveykkumennum... oru raagila sukhabhaavaana athil maarivillolikal oru raagila sukhabhaavaana athil maarivillolikal nirigamadhani premathin maniveenayil surageethasundarikal nirigamadhani sanidhamadha paamagarisa gaarisanirisaa... |
Other Songs in this movie
- Iniyumethu theeram
- Singer : P Jayachandran | Lyrics : Poovachal Khader | Music : Jerry Amaldev
- Kandu ninne sundarippenne
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Jerry Amaldev
- Mullappanthal pooppanthal
- Singer : Vani Jairam | Lyrics : Poovachal Khader | Music : Jerry Amaldev
- Manathaaril Mevun [Mullappanthal Bit]
- Singer : Vani Jairam | Lyrics : Poovachal Khader | Music : Jerry Amaldev