വെങ്കടാചല നിലയം [ഗുരുനാഥന്] ...
ചിത്രം | ഇന്ദ്രനീലം (2006) |
ചലച്ചിത്ര സംവിധാനം | സുരേഷ് നാരായണൻ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | രതീഷ് കണ്ണന് |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Kalyani on January 21, 2011 വെങ്കടാചലനിലയം വൈകുണ്ഠപുരവാസം വെങ്കടാചലനിലയം വൈകുണ്ഠപുരവാസം പങ്കജനേത്രം പരമപവിത്രം പങ്കജനേത്രം പരമപവിത്രം ശംഖുചക്രധര ചിന്മയരൂപം വെങ്കടാചലനിലയം വൈകുണ്ഠപുരവാസം ഗുരുനാഥന് ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന് ഗുരുനാഥന് ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന് ഹൃദയലോചനം തുറക്കുമനുപമന് ഹൃദയലോചനം തുറക്കുമനുപമന് മരണത്തെ ഹനിക്കും അമൃതദായകന് താപത്തെ കെടുത്തും കരുണാര്‍ദ്രന്‍ (ഗുരുനാഥന് ) സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാനമാല്യം നെഞ്ചില്‍ ചാര്‍ത്തിയില്ലേ... ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാനമാല്യം നെഞ്ചില്‍ ചാര്‍ത്തിയില്ലേ... തിരുടന്മാര് കവരാത്ത ജ്ഞാനമഹാധനം എനിക്കു തന്നില്ലേ ദേവാ......എനിക്കു തന്നില്ലേ (ഗുരുനാഥന് ) അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതയാക്കിയില്ലേ അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതയാക്കിയില്ലേ കൊടുക്കുന്തോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ കൊടുക്കുന്തോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ പരലോകയാത്രയില്‍ പാഥേയമാകും ഭോജ്യം തന്നില്ലേ.....ദേവാ....ഭോജ്യം തന്നില്ലേ (ഗുരുനാഥന് ) ---------------------------------- Added by Kalyani on January 21, 2011 Venkadaachala nilayam vaikundhapura vaasam venkadaachala nilayam vaikundhapura vaasam pankaja nethram paramapavithram pankaja nethram paramapavithram shankhuchakradhara chinmaya roopam venkadaachala nilayam vaikundhapura vaasam gurunaadhan ulakithil saakshaal eeswaran gurunaadhan ulakithil saakshaal eeswaran hridayalochanam thurakku manupaman hridayalochanam thurakku manupaman maranathe hanikkum amrithadaayakan thaapathe keduthum karunaardran (gurunaadhan..) sudha thulumpum paanapaathram angenikkekiyille sudha thulumpum paanapaathram angenikkekiyille lipikalil korthoru vijnaana maallyam nenchil chaarthiyille lipikalil korthoru vijnaana maallyam nenchil chaarthiyille thirudanmaar kavaraatha jnaana mahaadhanam enikku thannille devaa enikku thannille (gurunaadhan..) akhilabhaagyavum aruliyenne pandithayaakkiyille akhilabhaagyavum aruliyenne pandithayaakkiyille kodukkum thorum adhikaricheedunna sarigama thannille kodukkum thorum adhikaricheedunna sarigama thannille paraloka yaathrayil paadheyamaakum bhojyam thannille.....devaa.....bhojyam thannille (gurunaadhan..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെങ്കടാചല നിലയം [ഗുരുനാഥന്]
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- ആഗമയ ലസിതേ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- കാലം പ്രിയതരമധുകാലം
- ആലാപനം : മധു ബാലകൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- എന്തിനു പെണ്ണേ
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- മൈക്കണ്ണില്‍
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- ഇടയ്ക്ക കൊട്ടാം
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്
- മൈക്കണ്ണിൽ
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : രതീഷ് കണ്ണന്