View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു ഞാനൊരു ...

ചിത്രംവെയിറ്റ് എ മിനുറ്റ് (1990)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകൃഷ്ണതേജ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010
 
പണ്ടു ഞാനൊരു പൗര്‍ണ്ണമി കണ്ടു
നിന്‍ മൃദുമൊഴി കേള്‍ക്കേ
പണ്ടു ഞാനൊരു പൗര്‍ണ്ണമി കണ്ടു
നിന്‍ മൃദുമൊഴി കേള്‍ക്കേ

ഇന്നു ഞാനൊരു മണിമുത്തു കണ്ടു
ജീവനില്‍ കുളിരോടെ
ജീവനില്‍ കുളിരോടെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ

ഏഴാം കടലിന്നക്കരെ നിന്നൊരു മാടപ്രാവ് വരുമ്പോള്‍
ഏതോ ഗാനവീഥിയിലൂടൊരു മാന്‍കിടാവ് വരുമ്പോള്‍
ഞാനെന്‍ കൈകള്‍ തൊട്ടിലതാട്ടുന്നു (2)
ആരിരാരാരോ ആരാരിരാരോ (2)

തമസ്സില്‍ മുങ്ങിയൊരാ പ്രാണനില്‍
നീയെന്നും ഉഷസ്സായ് നില്‍ക്കുന്നു
നിന്നുദരത്തില്‍ എന്‍ ആത്മാവിന്‍
സ്പന്ദനങ്ങള്‍ കേള്‍ക്കുന്നു
നാളെ തെളിയും എന്‍ പ്രതി രൂപത്തെ(2)
എന്‍ മിഴിയാല്‍ കാണാന്‍ ആവുകയില്ലല്ലോ(2)

എന്നുമെന്നും തേടുന്നു ഞാനെന്‍ ദേവനെ
എന്നും എന്റെ മാനസം വാഴും നാഥനെ
പാതതോറും പതിയുമെന്റെ കണ്‍കള്‍ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും നാദം കേള്‍ക്കില്ലേ
നാദം കേള്‍ക്കില്ലേ
എന്നുമെന്നും തേടുന്നു ഞാനെന്‍ ദേവനെ


Added by devi pillai on December 11, 2010
pandu njanoru pournami kandu
nin mridumozhi kelkke
pandu njanoru pournami kandu
nin mridumozhi kelkke

innu njanoru manimuthu kandu
jeevanil kulirode
jeevanil kulirode
kannukalillaathe kannukalillaathe

ezhaam kadalinnakkare ninnoru maadapraavu varumbol
etho gaanaveedhiyiloodoru maankidaavu varumbol
njanen kaikal thottilathaattunnu
aaraaro aaraariro

thamassil mungiyoraa praananil
neeyennum ushassaay nilkkunnu
ninnudarathil ennaathmaavin
spandanangal kelkkunnu
naale theliyum en prathiroopathe
en mizhiyaal kaanan aavukayillallo

ennnumennum thedunnu njanen devane
ennum ente maanasam vaazhum naadhane
paatha thorum pathiyumente kankal kaanille?
pidayumente nenchilunarum naadam kelkkille?
ennumennum thedunnu njanen devane


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു ഞാനൊരു (F)
ആലാപനം :   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൃഷ്ണതേജ്
എന്നുമെന്നും തേടുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൃഷ്ണതേജ്
മുന്തിരിക്കനി
ആലാപനം : സുനന്ദ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൃഷ്ണതേജ്