View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താനേ തംബുരു മൂളി ...

ചിത്രംവാമനപുരം ബസ് റൂട്ട് (2004)
ചലച്ചിത്ര സംവിധാനംസോനു ശിശുപാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസോനു ശിശുപാല്‍
ആലാപനംമഞ്ജരി

വരികള്‍

Added by Kalyani on January 4, 2011

താനേ എന്‍ തംബുരു മൂളി..വിരഹാര്‍ദ്രയായി
അനുരാഗ രാഗലോലയായ്‌ സ്വരരാഗ സാന്ദ്രമായ്
താനേ എന്‍ തംബുരു മൂളി...വിരഹാര്‍ദ്രയായി
അനുരാഗ രാഗലോലയായ്‌ സ്വരരാഗ സാന്ദ്രമായ്
താനേ എന്‍ തംബുരൂ.........

ചുരുള്‍മുടിത്തുമ്പഴിഞ്ഞു വീണു നിന്‍ മുഖമതില്‍ ഞാനൊളിപ്പിക്കെ
ചുരുള്‍മുടിത്തുമ്പഴിഞ്ഞു വീണു നിന്‍ മുഖമതില്‍ ഞാനൊളിപ്പിക്കെ
കളിവാക്കിന്‍ കല്‍ക്കണ്ടമായി നിന്റെ മണിച്ചുണ്ടില്‍ ഞാനുമ്മവെയ്ക്കെ
എന്തേ നീയൊന്നും മിണ്ടീലാ....മിണ്ടീലാ....
താനേ എന്‍ തംബുരു മൂളി...വിരഹാര്‍ദ്രയായി
അനുരാഗ രാഗലോലയായ്‌ സ്വരരാഗ സാന്ദ്രമായ്
താനേ എന്‍ തംബുരൂ.........

മഴയുടെ മര്‍മ്മരം കാതോര്‍ത്തുറങ്ങവേ
ജനലഴിവാതിലില്‍ നീ വരുന്നൂ...
മഴയുടെ മര്‍മ്മരം കാതോര്‍ത്തുറങ്ങവേ
ജനലഴിവാതിലില്‍ നീ വരുന്നൂ...
ഒരു സ്വപ്നമാവാം എന്‍ നെഞ്ചിലോര്‍മ്മകള്‍
മധുരിച്ച മാധുര്യമാവാം.....
എന്തേ നീയൊന്നും മിണ്ടീലാ....മിണ്ടീലാ....

താനേ എന്‍ തംബുരു മൂളി...വിരഹാര്‍ദ്രയായി
അനുരാഗ രാഗലോലയായ്‌ സ്വരരാഗ സാന്ദ്രമായ്
താനേ.......എന്‍ തംബുരൂ.........

 

----------------------------------

Added by Kalyani on January 4, 2011

Thaane en thamburu mooli..virahaardrayaayi
anuraaga raagalolayaay swara raaga saandramaay
thaane en thamburu mooli..virahaardrayaayi
anuraaga raagalolayaay..swara raaga saandramaayi
thaane en thamburuu.........

churulmudithumpazhinju veenu nin mukhamathil njaanolippikke
churulmudithumpazhinju veenu nin mukhamathil njaanolippikke
kalivaakkin kalkkandamaayi ninte manichundil njaanummavekke
enthe neeyonnum mindeellaa.....mindeellaa....
thaane en thamburu mooli..virahaardrayaayi
anuraaga raagalolayaay....swara raaga saandramaay
thaane en thamburuu.........

mazhayude marmmaram kaathorthurangave
janalazhivaathilil nee varunnuu...
mazhayude marmmaram kaathorthurangave
janalazhivaathilil nee varunnuu...
oru swapnamaavaam en nenchilormmakal
madhuricha maadhuryamaavaam
enthe neeyonnum mindeellaa.....mindeellaa.....

thaane en thamburu mooli..virahaardrayaayi
anuraaga raagalolayaay...swara raaga saandramaay
thaane.......en thamburuu.........

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴൈ പറവകളേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : സോനു ശിശുപാല്‍
ഉണ്ണിമാവിലൂയലിട്ട തെന്നലേ
ആലാപനം : എം ജി ശ്രീകുമാർ, ഇന്ദിരാ ശിശുപാൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സോനു ശിശുപാല്‍
എണ്ണിയെണ്ണി ചക്കക്കുരു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സോനു ശിശുപാല്‍
നിറഗോപിക്കുറി ചാര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സോനു ശിശുപാല്‍
വാമനപുരമുണ്ടേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സോനു ശിശുപാല്‍
രാജാവിന്‍ പാര്‍വൈ
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : കണ്ണദാസന്‍   |   സംഗീതം : കെ വി മഹാദേവന്‍