Chirichente Manassile [M] ...
Movie | Anuraagakkottaaram (1998) |
Movie Director | Vinayan |
Lyrics | Kaithapram |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on March 13, 2010 ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ പ്രണയനിലാവോ മണിമയരാവോ കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ (കോറസ്സ് ) ആ... കാണുമ്പോള്‍ കോപമോ......... കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ നിന്നുള്ളില്‍ വേദമോഹമോ നിറഞ്ഞു തുളുമ്പും മണവാട്ടി (കാണുമ്പോള്‍ കോപമോ) നീയൊരു വസന്തം.. മായിക സുഗന്ധം .. നീയൊരു വസന്തം മായിക സുഗന്ധം ദേവാംഗനേ കനവില്‍ നിറഞ്ഞ പരാഗമേ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ പ്രണയനിലാവോ മണിമയരാവോ കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം അലഞൊറി വിരിഞ്ഞു ലലലല ലലാ ചിലമ്പൊലിയുണര്‍ന്നു ലലലല ലലാ അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം ചിരിച്ചെന്‍റെ മനസ്സിലെ നനനന നനനന മണിച്ചെപ്പു തുറന്നവള്‍ നനനന നനനന ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ പ്രണയനിലാവോ മണിമയരാവോ കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Chirichente manassile manicheppu thurannavalaaro (2) karalile kanavinte kilikkoodu thurannavalaaro pranayanilaavo manimayaraavo kulirazhako madanante malarsharamo (Chirichente...) kaanumpol kopamo.. kaanumpol kopamo kilunthu karalilaliville ninnullil vedamohamo niranju thulumpum manavaatti kaanumpol kopamo neeyoru vasantham maayika sugandham neeyoru vasantham maayika sugandham devaamgane kanavil niranja paraagame Chirichente manassile manicheppu thurannavalaaro (2) karalile kanavinte kilikkoodu thurannavalaaro pranayanilaavo manimayaraavo kulirazhako madanante malarsharamo (Chirichente...) Azhakolum mizhikalil kathiru choriyum anuraagam ponnilam chiriyumaay thozhuthu viriyum pularkaalam alanjori virinju chilampoliyunarnnu neeyennile niranju kavinju sarovaram Chirichente manassile nananana nananana manicheppu thurannaval nananana nananana Chirichente manassile manicheppu thurannavalaaro Chirichente manassile manicheppu thurannavalaaro pranayanilaavo manimayaraavo kulirazhako madanante malarsharamo Chirichente manassile manicheppu thurannavalaaro Chirichente manassile manicheppu thurannavalaaro |
Other Songs in this movie
- Chirichente Manassile [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ilayaraja
- Mohathin Mutheduthu
- Singer : KS Chithra, Biju Narayanan | Lyrics : Kaithapram | Music : Ilayaraja
- Ponmaanam Ee Kaikalil [Child Version]
- Singer : Biju Narayanan, Sruthi | Lyrics : Kaithapram | Music : Ilayaraja
- Ponmaanam Ee Kaikalil [M]
- Singer : Biju Narayanan | Lyrics : Kaithapram | Music : Ilayaraja
- Ponnum Thinkal Thaarattum
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja
- Thenchodi Poove Maanmizhi Kanave
- Singer : MG Sreekumar | Lyrics : Kaithapram | Music : Ilayaraja