

Ponvelicham ...
Movie | Swapnalokam (1983) |
Movie Director | John Peters |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 പൊൻവെളിച്ചം കർണ്ണികാരപ്പൂ വിടർത്തും തീരമേ വർണ്ണരാജി താലമേന്തി നൃത്തമാടും തീരമേ ദൂരെ ദൂരെയൊരു പൂക്കടമ്പിലൊരു കൂടു വെച്ചു കുടിയേറുവാൻ മോഹമെന്ന ചിറകും വിടർത്തിയൊരു പക്ഷിയീ വഴി പറന്നുവോ ഒഹോ ..ഓ..ഓ.. (പൊൻവെളിച്ചം..) പറക്കും കംബളം നിവർത്തൂ വാനമേ (2) നിറങ്ങൾ പൂക്കളായ് വിടർത്തും കംബളം അതിന്മേലേറി നാം ഉയർന്നു പാറുവാൻ ഇനിച്ചൊല്ലാം ഒരേ മന്ത്രം നമുക്കൊന്നായ് പറന്നീടാം (പൊൻവെളിച്ചം..) പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ (2) സ്വരങ്ങൾ തേൻകണങ്ങളായ് ചൊരിഞ്ഞു പോക നാം ഉദിക്കും താരകൾ കളിച്ചങ്ങാതികൾ ഇവർക്കെന്നും നറും വീഞ്ഞ് പകർന്നേകാൻ വരൂ സന്ധ്യേ (പൊൻവെളിച്ചം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Ponvelicham karnnikaarappoo vidarthum theerame varnnaraaji thaalamenthi nruthamaadum theerame doore dooreyoru pookkadampiloru koodu vechu kudiyeruvaan mohamenna chirakum vidarthiyoru pakshiyee vazhi parannuvo oho..oh..oh.. (Ponvelicham..) Parakkum kambalam nivarthoo vaaname (2) nirangal pookkalaay vidarthum kambalam athinmeleri naam uyarnnu paaruvaan inichollaam ore manthram namukkonnaay paranneedaam (Ponvelicham..) parakkum velayil thudikkum nenchile (2) swarangal thenkanangalaay chorinju poka naam udikkum thaarakal kalichangaathikal ivarkkennum narumveenju pakarnnekaan varoo sandhye (Ponvelicham...) |
Other Songs in this movie
- Paaduvaan marannu
- Singer : S Janaki | Lyrics : ONV Kurup | Music : Jerry Amaldev
- May maasa souvarnna pushpangalo
- Singer : P Jayachandran, Sherin Peters | Lyrics : ONV Kurup | Music : Jerry Amaldev
- Neela gaganame
- Singer : Vani Jairam | Lyrics : ONV Kurup | Music : Jerry Amaldev