View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിങ്കള്‍ പൂ വിരിഞ്ഞുവോ ...

ചിത്രംമന്ത്രികുമാരന്‍ (1998)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Sujith P / suttusiva@gmail.com on August 22, 2011

തിങ്കള്‍ പൂ വിരിഞ്ഞുവോ ഇന്നെന്‍ കണ്ണിലും
തങ്ക തേരിറങ്ങിയോ നീയെന്നുള്ളിലും (2)
ചിത്രവര്‍ണ്ണങ്ങളേ... പ്രിയ സ്വപ്നഹംസങ്ങളെ... പറയൂ....

ആ ആ ആ...
(തിങ്കള്‍ പൂ )

മഞ്ഞിന്‍ തുള്ളിയില്‍ വിണ്ണിന്‍ സ്നേഹമോ
മിന്നും ചിപ്പിയില്‍ പെണ്ണിന്‍ മോഹമോ
മാനം പെയ്തുവോ മാരിചന്തം
വെണ്ണക്കല്ലു കൊട്ടാരം നിന്നെ കാത്തു നില്‍പ്പൂ
വേനല്‍ക്കാറ്റ് നിന്‍ നേരം വേളിപ്പന്തല്‍ തീര്‍ത്തൂ
മുത്തെ... പൊന്നില്‍.... മൂടിയെത്തും രാവുകള്‍...
(തിങ്കള്‍ പൂ )

തേനില്‍ ചോര്‍ന്നുവോ പൂജാസൌരഭം
താനേ വന്നുവോ ഏതോ പുഷ്പകം
വാരിപ്പുല്കുമോ നീലാകാശം
സ്വര്‍ഗ്ഗത്തിന്റെ പേരില്‍ നാം സ്വപ്നം പങ്കുവെക്കും
ഒന്നായ് തീരും നാളെല്ലാം ഓരോ വര്‍ണ്ണം നെയ്യും
എന്നും... മുന്നില്‍... പൂവിരിക്കും വീഥികള്‍...
(തിങ്കള്‍ പൂ )

----------------------------------

Added by Sujith P / suttusiva@gmail.com on August 22, 2011

Thinkal poovirinjuvo innen kannilum
Thanka therirangiyo neeyennullilum (2)
Chithravarnangale .....priya swapnahamsangale ....parayoo...
Aaa....aaa....aaa.....
(Thinkal poo )

Manin thulliyil vinnin snehamo
Minnum chippiyil pennin mohamo
Maanam peythuvo maarichantham
Vennakkallu kottaaram ninne kaathu nilppoo
Venalkkaattu nin neram velippanthal theerthoo
Muthe....ponnil....moodiyethum raavukal....
(Thinkal poo)

Thenil chornnuvo poojaasourabham
Thaane vannuvo etho pushpakam
Vaarippulkumo neelaakaasam
Swarggathinte peril naam swapnam pankuvekkum
Onnaay theerum naalellaam oro varnnam neyyum
Ennum....munnil....poovirikkum veedhikal....
(Thinkal poo )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കള്‍ പൂ വിരിഞ്ഞുവോ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
കിലുകിലേ വള കിലുങ്ങവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
തിങ്കള്‍ പൂ വിരിഞ്ഞുവോ
ആലാപനം : ബിജു നാരായണന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
കള കള കളമൊഴി
ആലാപനം : മനോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
പൊങ്ങി പൊങ്ങി പോകണം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര