Oro Vasantham Ormayil Thangumbol ...
Movie | Niyogam (1997) |
Movie Director | Raju Joseph |
Lyrics | Mathews Kadambanad, Aayalloor Appachan |
Music | KJ Antony, Martin |
Singers | G Venugopal |
Lyrics
Added by advsumitha on September 5, 2011 ഓരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍ ഓരോ തുള്ളി കണ്ണീര്‍ പൊഴിയുന്നു പോയവസന്തങ്ങള്‍ എഴുതാത്ത കഥകള്‍ മായതന്‍ മായാത്ത മാന്ത്രിക ജാലങ്ങള്‍ [ഓരോ വസന്തം] ഉറക്കെ കരഞ്ഞാലും ഉറക്കത്തില്‍ കരഞ്ഞാലും ഉറവകള്‍ കേള്‍ക്കുന്ന കണ്ണീര്‍ക്കണങ്ങളെ നീതീര്‍ക്കും ചാലുകള്‍ കാനനച്ചോലകള്‍ ഞാനതില്‍ ആഴ്ത്തുമെന്‍ ആത്മാവിന്‍ ചൂളകള്‍ [ഓരോ വസന്തം] ഓര്‍മ്മയില്‍ തങ്ങുന്ന പൊയ്പ്പോയ കാലങ്ങളെ മുറിവുകള്‍ തീര്‍ക്കുന്ന കള്ളിമുള്‍ ചെടി നീ നീകോര്‍ക്കും തുള്ളികള്‍ മുന്തിരിച്ചാറുകള്‍ ഞാനതില്‍ തീര്‍ക്കുന്നെന്‍ ആത്മാവിന്‍ ദാഹങ്ങള്‍ [ഓരോ വസന്തം] ---------------------------------- Added by advsumitha on September 5, 2011 oro vasantham ormmayil thangumbol oro thulli kanneer pozhiyunnu poyavasanthangal ezhuthaatha kadhakal maayathan maayaatha maanthrika jaalangal [oro vasantham] urakke karanjaalum urakkathil karanjaalum uravakal kelkkunna kanneer kanangale nee theerkkum chaalukal kaanana cholakal njaanathil aazhthumen aathmaavin choolakal [oro vasantham] ormmayil thangunna poyppoya kaalangale murivukal theerkkunna kallimul chedi nee nee korkkum thullikal munthiri chaarukal njaathil theerkkunnen aathmaavin daahangal [oro vasantham] |
Other Songs in this movie
- Ariyaathe Orunaal Padippura Vathilil
- Singer : TK Chandrasekhar | Lyrics : Mathews Kadambanad, Aayalloor Appachan | Music : KJ Antony, Martin
- Kuzhaloothum Mulankaavil
- Singer : Sujatha Mohan | Lyrics : Mathews Kadambanad, Aayalloor Appachan | Music : KJ Antony, Martin
- Ninakkaay Koluthiya
- Singer : TK Chandrasekhar | Lyrics : Mathews Kadambanad, Aayalloor Appachan | Music : KJ Antony, Martin