View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലത്തെ മഞ്ഞുകൊണ്ട് ...

ചിത്രംദി റേഞ്ചർ (1997)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by devi pillai on August 17, 2010

കാലത്തെമഞ്ഞുകൊണ്ട് കല്ലിന്റെ കമ്മല്‍തീര്‍ക്കാന്‍
പൂവാടചാര്‍ത്തി രജനി പൂരാടപൌര്‍ണ്ണമിവന്നു
മധുരാഗഭൂതികള്‍തന്‍ മഞ്ജീരനാദമോടെ

പൂപ്പന്തല്‍ കൂട്ടിനുള്ളില്‍ പൂവഞ്ചികള്‍ നിരത്തി
മുളപൊട്ടും പൂമൊട്ടിന്റെ താരുണ്യമോഹമോടെ
പുതുപുഷ്പമെ സ്വപ്നമെ ആടിവാ നീചാരെ

തേനല്ലിത്തൂവല്‍ മൂടി വളയിട്ട കന്നിരാവില്‍
ചിറകിന്റെ ചൂടില്‍ നീയെന്‍ ചിരകാലമോഹമായി
ഓ.. തിരുമംഗലത്തുമ്പിയായ് പാടിവാനീ തോഴാ


----------------------------------

Added by devi pillai on August 17, 2010

kaalathe manjukondu kallinte kammal theerkkaan
poovaadaraathri rajani pooraadapournami vannu
madhuraagabhoothikalthan manjeeranaadamode

pooppanthal koottinullil poovanchikal nirathi
mulapottum poomottinte thaarunyamohamode
puthupushpame swapname aadivaa neechaare

thenallithooval moodi valayita kanniraavil
chirakinte choodil neeyen chirakalamohamaayi
o.. thirumangala thumbiyaay paadivaanee thozha.



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലത്തെ മഞ്ഞുകൊണ്ട്
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പദ്‌മരാഗമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താലിക്കു മാണിക്കം
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നീലരാവില്‍ ഇന്നു നമ്മള്‍
ആലാപനം : മാൽഗുഡി ശുഭ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹയ്യദെ എന്‍
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഡും ഡും ധന ധന താലിപൂ
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌