View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്പങ്ങളായിരം ...

ചിത്രംശീര്‍ഷകം (1991)
ഗാനരചനവിക്രം സി വഞ്ചിയൂര്‍
സംഗീതംബോംബെ എസ്‌ കമാല്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on November 12, 2011
ഓ....ലലാ....
പുഷ്പങ്ങളായിരം വിരിയട്ടെ
സ്വപ്നങ്ങളായിരം വിടരട്ടെ നിന്റെ ഉള്ളിൽ
നിറമിട്ട് മണമിട്ട് മധുവിട്ട് ചിരിയിട്ട്
(പുഷ്പങ്ങളായിരം വിരിയട്ടെ...)
പുഷ്പങ്ങളായിരം വിരിയട്ടെ

ചുണ്ടത്തെ നെഞ്ചത്തെ പണ്ടത്തെ പാട്ടിന്റെ
താളങ്ങളൊഴുകും ഈണത്തിൽ മുത്തായ് വാ
(ചുണ്ടത്തെ.....)
നാണത്തിൻ സത്തായ് വാ...
താനെ തുഴഞ്ഞും കാറ്റിന്നലകളിൽ നീന്തിവാവാ വാ
സ്വരരാഗമായ് വാ ലയതാളമായ് വാ
കരളേ വാവാ വാ...
(പുഷ്പങ്ങളായിരം.....)

ഉള്ളിന്റെ ഉള്ളിന്റെ ഉള്ളം കൊതിയ്ക്കുന്ന
ആവേശമേഘത്തിൽ കുളിർകാറ്റു ശാരികയായ്
(ഉള്ളിന്റെ ഉള്ളിന്റെ....)
മോഹങ്ങൾ ഉണരുന്ന തീരങ്ങൾ തേടാൻ...
ഓളങ്ങളിളകും മനസ്സുമായ് നീ വാവാ
സ്വരരാഗമായ് വാ ലയതാളമായ് വാ
കരളേ വാവാ വാ
(പുഷ്പങ്ങളായിരം.....)


----------------------------------

Added by jayalakshmi.ravi@gmail.com on November 12, 2011
O....lalaa....
Pushpangalaayiram viriyatte
swapnangalaayiram vidaratte ninte ullil
niramittu manamittu madhuvittu chiriyittu
(pushpangalaayiram viriyatte....)
pushpangalaayiram viriyatte

chundathe nenchathe pandathe paattinte
thaalangalozhukum eenathil muthaay vaa
(chundathe.....)
naanathin sathaay vaa...
thaane thuzhanjum kaattinnalakalil neenthivaavaa vaa
swararaagamaay vaa layathaalamaay vaa
karale vaavaa vaa...
(pushpangalaayiram.....)

ullinte ullinte ullam kothiykkunna
aavaashameghathil kulirkaattu shaarikayaay
(ullinte ullinte....)
mohangal unarunna theerangal thedaan...
olangalilakum manassumaay nee vaavaa
swararaagamaay vaa layathaalamaay vaa
karale vaavaa vaa
(pushpangalaayiram.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍