View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതിരാ തെന്നലേ ...

ചിത്രംഉല്ലാസപ്പൂങ്കാറ്റ് (1997)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on May 30, 2010
 paathiraa thennalaay paadaam njan
thaalaattoonjaalaadaam snehappoonkaavil
neeyurangu neelaambal poomotte
neeyurangu kanmaniye

paavamee poonkaral thottunarthi
neeyangu doorekku pokayaano
kunjikkaatte shyaamaraathriyil
maayalle poothumbi kannithaamara
poovithal thumbi
dukhathin choodil nee vaadalle

aa.........
nenchile then kili koodananju
thaazhvaarangal mayangininnu
neeyevide virahachandrike?
engaano theerangal mutholangalil mounam vithumbi
aathmaavin sangeetham thengumpol


----------------------------------

Added by devi pillai on May 30, 2010

പാതിരാ തെന്നലായ് പാടാം ഞാന്‍
താലാട്ടൂഞ്ഞാലാടാം സ്നേഹപ്പൂങ്കാവില്‍
നീയുറങ്ങ് നീലാമ്പല്‍ പൂമൊട്ടേ
നീയുറങ്ങ് കണ്മണിയേ

പാവമീ പൂങ്കരള്‍ തൊട്ടുണര്‍ത്തി
നീയങ്ങു ദൂരേക്കു പോകയാണോ
കുഞ്ഞിക്കാറ്റേ ശ്യാമരാത്രിയില്‍
മായല്ലേ പൂത്തുമ്പി കന്നിത്താമരപ്പൂവിതള്‍ത്തുമ്പി
ദുഃഖത്തിന്‍ ചൂടില്‍ നീ വാടല്ലേ

ആ.......
നെഞ്ചിലെ തേന്‍ കിളി കൂടണഞ്ഞു
താഴ്വാരങ്ങള്‍ മയങ്ങിനിന്നു
നീയെവിടെ വിരഹചന്ദ്രികേ?
എങ്ങാണോ തീരങ്ങള്‍ മുത്തോളങ്ങളില്‍ മൌനം വിതുമ്പി
ആത്മാവിന്‍ സംഗീതം തേങ്ങുമ്പോള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാതെന്നലായ്[D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം
ആലാപനം : സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കണ്ണുനീര്‍ പാടത്തെ
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പാതിരാ തെന്നലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂക്കാരിപ്പെണ്ണിനൊരു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂക്കാരിപ്പെണ്ണിനൊരു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കിന്നാര കാക്കാത്തിക്കിളിയേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീല നാലുകെട്ടിന്നുള്ളില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്