

Kiliye kiliye ...
Movie | Nokkethaadoorathu Kannumnattu (1985) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KS Chithra, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 കിളിയേ കിളിയേ നറുതേൻ മൊഴിയേ ശിശിരങ്ങളീ വഴിയേ കുളിരിൻ ചിറകിൽ പനിനീരലയിൽ കളിയാടി വാ ഇതിലേ വിളയാടി വാ ഇതിലേ (കിളിയേ.കിളിയേ ..) അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ തളിർക്കുമ്പിൽ കുടന്നക്കുള്ളിലെന്നോ പലവട്ടം കളഞ്ഞിരുന്നു മൗനം ലല്ലല്ല ഇന്നും ലല്ലല്ലല്ല നിന്നെ ലലല സ്വയം ലലല തേടുകയോ(2) (കിളിയേ.കിളിയേ ..) ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല ഒരു കുന്നുമ്മേലേ ഏലേലോ പൊൻപകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻപകലിൻ തൂവൽ കൊഴിയുമ്പോൾ ഇലച്ചില്ലിൽ മിന്നാമിനുങ്ങിപ്പൂക്കൾ തിരി വെയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ ലല്ലല്ല എന്നും ലല്ലല്ല നീയും ല്ലല്ലല്ല പോരൂ ലലല പൈങ്കിളിയേ (കിളിയേ.കിളിയേ ..) ---------------------------------- Added by devi pillai on December 2, 2010 kiliye kiliye naruthen mozhiye shishirangal eevazhiye kulirin chirakil panineeralayil kaliyaadi vaa ithile vilayaadi vaa ithile arayaalin mele aalolam... nin kanavinnoonjaaluyarumbol nin kanavinnoonjaaluyarumbol lallallam lallam lallalalalam arayaaline mele........... thalirkkumbil kudannakkullilengo palavattam kalanjirunnu mounam lallalla innum lallallala ninne lallalalla swayam lalala thedukayo orukunnummele elelo.... pon pakalin thooval kozhiyumbol pon pakalin thooval kozhiyumbol lallalla lallalla lallallallallala orukkunnummele......... ilachillil minnaminungippookkal thiriveykkum nizhal medanja koottil... lallalla ennum lallalla neeyum lallalala poru lalala painkiliye... |
Other Songs in this movie
- Aayiram kannumaay
- Singer : KS Chithra, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Aaraadhana nisha sangeethamela
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Aayiram kannumaay
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Aayiram kannumaay [Pathos]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev