

Thaalolam Paadan ...
Movie | Aanamuttathe Aangalamar (Manayoorile Manikyam) (2000) |
Movie Director | Anil Medayil |
Lyrics | Kaithapram |
Music | Raveendran |
Singers | G Venugopal, Krishnachandran |
Lyrics
Added by vikasvenattu@gmail.com on July 9, 2010 താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ പരദൂഷണമാണേലും പറയാനൊരു രസമാണേ അതു കേട്ടാല്‍ മനമാകെക്കുളിരുന്നൊരു സുഖമുണ്ടല്ലോ അയ്യോ - പറയുമ്പം പറയുമ്പം കൊതിയുണ്ടേ... പിന്നെ - കേള്‍ക്കുമ്പം കേള്‍ക്കുമ്പം പുകിലുണ്ടേ... (താലോലം) ഇവിടെയല്ലേ നമ്മളൊളിച്ചിരുന്ന് പണ്ട് സൊറപറഞ്ഞിരുന്നൊരു പുഴക്കടവ് ഇവിടെയല്ലേ നമ്മള്‍ മറഞ്ഞിരുന്ന് മനം മയക്കണ കണികണ്ട കുളക്കടവ് എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍ ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍ റം പപ്പ പറ പറബ... റം പപ്പ പറ പറബ... (താലോലം) ഇവിടെയല്ലേ പണ്ട് പനമുകളില്‍ നമ്മളൊളിച്ചിരുന്നടിച്ചത് മധുരക്കള്ള് ഇവിടെയല്ലേ അമ്മ കാത്തിരുന്ന് പണ്ട് പുകവലി പിടിച്ചൊരു മരച്ചുവട് എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍ ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍ റം പപ്പ പറ പറബ... റം പപ്പ പറ പറബ... (താലോലം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 Thalolam paadan vaa kannarakkuyile punnaram chollan vaa vaayaadikkiliye paradooshanamaanelum parayaanoru rasamaane athu kettal manamaakekkulirunnoru sukhamundallo ayyo parayumpam parayumpam kothiyunde pinne kelkkumpam kelkkumpam pukilunde (thaalolam..) Ivideyalle nammalonnichirunnu pandu sora paranjirunnoru puzhakkadavu ivideyalle nammal maranjirunnu manam mayakkanam kani kanda kulakkadavu enno kandathellam vannu veendum ormmayil etho swapnajaalam poothirangi kaazhchayil Ram pappa para paraba ram pappa para paraba (thaalolam..) Ivideyalle pandu panamukalil nammalolichirunnadichathu madhurakkallu ivideyalle amma kaathirunnu pandu pukavali pidichoru marachuvadu enno kandathellam vannu veendum ormmayil etho swapnajaalam poothirangi kaazhchayil Ram pappa para paraba ram pappa para paraba (thaalolam..) |
Other Songs in this movie
- Veedaaru maasam
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Veedaaru Maasam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Pinakkamo
- Singer : Arundhathi, Pradip Somasundaran | Lyrics : Kaithapram | Music : Raveendran