

Aadimegha Choodu Vatti ...
Movie | Alibhai (2007) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | Alex Paul |
Singers | MG Sreekumar |
Lyrics
Added by madhavabhadran on November 29, 2011 ഓ ഹോ ഹോഹഹോ (4) ഹോ ഏലേലോ (4) ഹോയു്... തക തക തെയു് (2) (ഓ ഹോ..) ഹോ ഹോയു് തക തക തെയു് തകതോം (2) ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി ഏലയ്യാ ഏലയ്യാ ഏലേ ഏലയ്യാ ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി കാറ്റു് പോലെ നീറ്റില്‍ നീന്തി വാ ഏലേ ഏലയ്യാ ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി കാറ്റു് പോലെ നീറ്റില്‍ നീന്തി വാ ഉരുവമാര്‍ന്നുണര്‍ന്നു ചുറ്റി ചുരുളലയ്ക്കൂ കൂപ്പുകുത്തി അക്കരയ്ക്കൊരുരു പറക്കയായു് ഹൈ വാ ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി കാറ്റു് പോലെ നീറ്റില്‍ നീന്തി വാ തക തക തെയു് (2) ജുമ്പോ ഹോയു് (5) തക തക തെയു് (4) മിന്നലിന്റെ മാമരം പൊന്നിലീര്‍ന്നൊരുശിരുമായു് വീതുളിക്കു് വാതു വെച്ച വീരസിംഹമേ (മിന്നലിന്റെ) ഉയിരിനെ ബലിനല്‍കി കാക്കുമീ ബറാമിമാര്‍ (2) വിരുതിനാല്‍ വിയര്‍പ്പണിഞ്ഞൊരീ ഉരുക്കളേ ആനന്ദപ്പൂന്തുടി കൊട്ടി ആരംഭച്ചേങ്കിലമുട്ടി ആരാരിന്നമ്പിളിവട്ടപ്പൊട്ടണിയെന്നൊരു പെണ്‍കൊടി പൂങ്കൊടി (ആനന്ദ) അമ്മാനത്തോണിക്കുള്ളില്‍ കുഞ്ഞാനച്ചന്തം പോലെ തിത്താര തിമൃത തെയ്യത്തോം ഹേയു്.. ഏലയ്യ ഏലയ്യ ഏലേലയ്യ തക തക തെയ്യു് തക തോം ഏലയ്യ ഏലയ്യ ഏലേലയ്യ ഏലേലയ്യ ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി കാറ്റു് പോലെ നീറ്റില്‍ നീന്തി വാ ഓ തെയു് തക താരാ (3) ഹോയു് തെയു് തക താരാ (ഓ തെയു്) മല്‍ബഹാര്‍ പറന്നു പോം കപ്പലിന്റെ ചാലുകള്‍ സൂര്യഗോളമസ്തമിച്ച രാജവീഥികള്‍ (മല്‍ബഹാര്‍) ഇനിയൊരു സൂര്യനെ നെഞ്ചിലേറ്റു വാങ്ങുവാന്‍ (2) ഉരുവിനായൊരുക്കുമോ തിളച്ച നൊമ്പരം പൂശാലിക്കാവടിയേന്തി കാറ്റാടിക്കുന്നിനു മേലേ വേലനുംവേലത്തിക്കൊരിണ്ടലു് പോക്കണ വേലായുധനലേ (പൂതാലി) ശംഖുണ്ടേ ശങ്കരനൂതി പെണ്‍പാണ്ടിത്തേരു വലിക്കാന്‍ ആരുണ്യപ്പഴനിച്ചാഞ്ചോടം ഏലയ്യ ഏലയ്യ ഏലേലയ്യ തക തക തെയ്യു് തക തോം ഏലയ്യ ഏലയ്യ ഏലേലയ്യ ഏലേലയ്യ (ആടിമേഘച്ചൂടുവറ്റി) |
Other Songs in this movie
- Arabikkadalin Theerathu
- Singer : MG Sreekumar | Lyrics : Gopakumar | Music : Anoop A Kamath
- Karikku Karikku Chinkaari Karikku
- Singer : Rajesh Vijay, Andriya | Lyrics : Gireesh Puthenchery | Music : Alex Paul
- Makkala Makkala
- Singer : MG Sreekumar, Liji Francis | Lyrics : Gireesh Puthenchery | Music : Alex Paul
- Theme Music
- Singer : | Lyrics : | Music : Alex Paul