Venpakal Thirayo Nizhalaattamo ...
Movie | Guruji Oru Vaakku (1985) |
Movie Director | Rajan Sankaradi |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010,Corrected by devi pillai on December 14,2010 വെൺ പകൽ തിറയോ നിഴലാട്ടമോ വാനവീഥികളിൽ കൺകളിൽ കനവോ മറിമായമോ ഇന്ദ്രജാലമതോ (2) രൂരുരൂരുരൂ രൂരുരൂരുരു രൂ നഭസ്സിനും തമസ്സിനും നീല നിറം മനുഷ്യന്റെ മനസ്സിനു നൂറു നിറം (2) കൊതിക്കുന്നതോ നിധി പൂക്കുമിടം (2) വിധിക്കുന്നതോ ഇരുൾമാള നിലം രൂരൂരു രൂരുരൂരുരൂ കുടുകുടെ ചിരിക്കുന്നു വ്യാളിമുഖം ഉലകിനെ ഭരിക്കുന്ന ഭൂതഗണം ചതിക്കുന്നു നാം സഹജീവികളെ (2) വധിക്കുന്നു നാം മനസ്സാക്ഷികളേ(2) രൂ രൂ രൂരൂരുരൂരുരൂ..( വെൺ പകൽ...) ---------------------------------- Added by Susie on June 3, 2010 ven pakal thirayo nizhalaattamo vaanaveedhikalil kankalil kanavo marimaayamo indrajaalamatho (2) roo..roo...roo... nbhassinum thamassinum neela niram maushyante manassinu nooru niram (2) kothikkunnatho nidhipookkumidam vidhikkunnatho irul maala nilam roo...roo...roo... kudukude chirikkunu vyaaleemukham ulakine bharikkunna bhoothaganam chathikkunnu naam sahajeevikale (2) vadhikkunnu naam manassaakshikale (2) roo...roo...roo... (ven pakal) |
Other Songs in this movie
- Penninte chenchundil
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Jerry Amaldev
- Velaankannippalliyile
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev