View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ മിഴി മഴ [F] ...

ചിത്രംഹാര്‍ട്ട് ബീറ്റ്സ് (2007)
ചലച്ചിത്ര സംവിധാനംവിനു ആനന്ദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോര്‍ജ്ജ്‌ പീറ്റര്‍
ആലാപനംസുനിത സാരഥി

വരികള്‍

Added by Kalyani on January 27, 2011

ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ കവിളോടു ചേര്‍ന്നു നീ പറയൂ...
മിഴിമഴ തോര്‍ന്നുവോ...
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ...
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ....
മറന്നുവോ ഈ മകരസന്ധ്യ
നെയ്തെടുത്തൊരോര്‍മ്മകള്‍

നീ നിറവല്ലയോ..
മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ ...
ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തുനീറുമോ

നീ തളിരല്ലയോ....
തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ...
ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ.....


 

----------------------------------

Added by Kalyani on January 27, 2011

Hey mizhimazha thornnuvo
hey kanal veyil chaanjuvo
ithal vaadumee kavilodu chernnu nee parayuu...
mizhimazha thornnuvo.....
aaro akale nin vilikelkkum
athilola marmmaram
hey mizhimazha thornnuvo
hey kanal veyil chaanjuvo
marannuvo ee makara sandhya
neytheduthorormmakal

nee niravallayo..
murivettoren nerukilummavechu paadumo
nee kiliyallayo...
chirakattoren kadha paranju nonthu neerumo

nee thalirallayo....
thalarumpozhen thanuviloodeyonnulaavumo
nee puzhayallayo...
ozhukumpozhee kuyilu paadum koodu thedumo....

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേ മിഴി മഴ
ആലാപനം : സുനിത സാരഥി, നരേഷ് അയ്യർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോര്‍ജ്ജ്‌ പീറ്റര്‍
ഓം ഗിരിധാരി
ആലാപനം : കല്യാണി മേനോന്‍, കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോര്‍ജ്ജ്‌ പീറ്റര്‍
നദിയെ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോര്‍ജ്ജ്‌ പീറ്റര്‍
വാ കോഴി
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍, ജാസ്സീ ഗിഫ്റ്റ്‌, കല്യാണി മേനോന്‍, പ്രദീപ്‌ പള്ളുരുത്തി, സറീന, ശ്രുതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോര്‍ജ്ജ്‌ പീറ്റര്‍