View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിഞ്ചു കിടാങ്ങളേ ...

ചിത്രംശ്യാമം (2006)
ചലച്ചിത്ര സംവിധാനംശ്രീവല്ലഭൻ
ഗാനരചനസുഭദ്ര
സംഗീതംശരത്‌
ആലാപനംമഞ്ജരി

വരികള്‍

Added by madhavabhadran on December 4, 2011
 
പിഞ്ചുകിടാങ്ങളെ താരാട്ടിയുറക്കുമ്പോള്‍
നെഞ്ചിലെ വേദനയും കണ്ണീരായൊഴുകുന്നു
(പുഞ്ചുകിടാങ്ങളെ)
ജന്മങ്ങള്‍ കൊണ്ടോ ഫലമില്ലയെങ്കിലോ
എന്തിനു നല്‍കി ദാനഹസ്തം
(പുഞ്ചുകിടാങ്ങളെ)

കാലം വരുത്തിയ വേദനയാലിന്നു്
വാടിക്കുഴഞ്ഞെങ്ങോ വീണ നേരം
(കാലം)
കൈ പിടിച്ചൊന്നുയര്‍ത്താനാളില്ല
കാണികളാകുന്നു മര്‍ത്ത്യരെല്ലാം (2)

(പുഞ്ചുകിടാങ്ങളെ)

നീറും ജീവിതം മുങ്ങിയും പൊങ്ങിയും
എത്രനാളീഭാരം ഭൂമിയേല്‍ക്കും
(നീറും)
തീരാത്ത ദുഃഖങ്ങള്‍ തീര്‍ത്തീടുവാനായു്
തീര്‍ക്കുമീ ജന്മങ്ങള്‍ തീരുമ്മുമ്പേ (2)

(പുഞ്ചുകിടാങ്ങളെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനത്തിങ്കള്‍ക്കിടാവോ
ആലാപനം : കാർത്തിക   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ശരത്‌
നാളീകലോചനയേ
ആലാപനം : കലാനിലയം ഉണ്ണികൃഷ്ണൻ   |   രചന :   |   സംഗീതം :
എന്തിനു വൃഥാ ഖേദം
ആലാപനം : കലാനിലയം ഉണ്ണികൃഷ്ണൻ   |   രചന :   |   സംഗീതം :
ഏകനാരി
ആലാപനം : കാവാലം സജീവ്   |   രചന :   |   സംഗീതം :
നീലകഞ്ജ വിലോചനേ ജയ
ആലാപനം : കാവാലം സജീവ്   |   രചന :   |   സംഗീതം :