Sangamam Ee Poonkaavanam ...
Movie | Koodum Thedi (1985) |
Movie Director | Paul Babu |
Lyrics | MD Rajendran |
Music | Jerry Amaldev |
Singers | Vani Jairam, Krishnachandran |
Lyrics
Added by devi pillai on December 16, 2009 Sangamam ee poongaavanam- rithu mandiram vrindavanam (sangamam Manthramo ithu maayamo? mangallyam korkkum jaalamo? (sangamam) Kaadaya kaadokke poothu-pinne(2) Medaya medokke poothu(2) Ennile ennilum ninnile ninnilum Ponmazha ponmazha kanniputhumazha (sangamam) Kaatinte chundathoreenam-veena- Meetunna thumbikku naanam(kaatinte) Mannilum vinnilum kannilum kaathilum Ponnala ponnala kannikulirala(sangamam) ---------------------------------- Added by devi pillai on December 16, 2009 സംഗമം ഈ പൂങ്കാവനം ഋതു മന്ദിരം വൃന്ദാവനം മന്ത്രമോ ഇതു മായമോ? മംഗല്യം കോര്‍ക്കും ജാലമോ? കാടായകാടൊക്കെ പൂത്തു പിന്നെ മേടായ മേടൊക്കെ പൂത്തു എന്നിലേ എന്നിലും നിന്നിലെ നിന്നിലും പൊന്മഴ പൊന്മഴ കന്നിപ്പുതുമഴ സംഗമം....... കാറ്റിന്റെ ചുണ്ടത്തൊരീണം വീണ മീട്ടുന്ന തുമ്പിക്കു നാണം മണ്ണിലും വിണ്ണിലും കണ്ണിലും കാതിലും പൊന്നല പൊന്നല കന്നിക്കുളിരല സംഗമം........ |
Other Songs in this movie
- Vaachalam En Mounavum
- Singer : KJ Yesudas | Lyrics : MD Rajendran | Music : Jerry Amaldev