Vaachalam En Mounavum ...
Movie | Koodum Thedi (1985) |
Movie Director | Paul Babu |
Lyrics | MD Rajendran |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Vaachaalam en mounavum nin mounavum Thenoorum pushpangalum swapnangalum Vaachaalam...vaachaalam (2) Oru vayal pakshiyaay poonchirakil Nee uyarunnu njaan uyarunnoo Oru mani thennalaay thazhvarayaake Thazhukunoo nee thazhukunnoo Manimulam kuzhalithaa kaadakave sangeetham Kuliram thalirithaa kaadakave romancham (Vaachaalam en mounavum ...) Oru mulam thathayaay ila velkkunnu Orila eerila nukarunnu Rithumathi poovukal thaalamidunnoo Hridayam thaane padunnoo Manimulam kuzhalithaa kaadakave sangeetham Kuliram thalirithaa kaadakave romancham (Vaachaalam en mounavum ...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വാചാലം എന്‍ മൌനവും...നിന് മൌനവും തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും വാചാലം ... വാചാലം..(2) ഒരു വയല്‍ പക്ഷിയായ്പൂഞ്ചിറകിന്മേല് ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ.. ഒരു മണിത്തെന്നലായ്..താഴ് വരയാകെ തഴുകുന്നൂ നീ തഴുകുന്നൂ മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം (വാചാലം..) ഒരു മുളംതത്തയായ് ഇളവേല്‍ക്കുന്നൂ ഓരിലയീരിലനുകരുന്നൂ ഋതുമതിപ്പൂവുകള്‍ താളമിടുന്നൂ ഹൃദയം താനെ..പാടുന്നൂ മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം (വാചാലം..) |
Other Songs in this movie
- Sangamam Ee Poonkaavanam
- Singer : Vani Jairam, Krishnachandran | Lyrics : MD Rajendran | Music : Jerry Amaldev