ഇല്ലില്ലം കാവില്‍ ...
ചിത്രം | അദ്ധ്യായം ഒന്നുമുതൽ (1985) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | ഉണ്ണി മേനോന് |
വരികള്‍
Added by shine_s2000@yahoo.com on January 29, 2009 illillam kaavil kolusitta velli nilavil vayalkili paadum paattil naadan paattil ozhuku manasse nee theyyannam theyyannam thinthinnam thinthinnam thennitherikkunna chinthukale ullinte ullile nenjinte nenjile puncha varambathe thumbikale nira kathirukal puthu kathirukal kavithayaayi kavithayaayi kavithayaayitha nira kathirukal puthu kathirukal kavithayaayi kavithayaayi kavithayaayitha (illillam kaavil ...) aakasam pole manassoru saagaram pole karulathan thumbil thulli manjin thulli naruthen kanamaayi aakasam pole manassoru saagaram pole karulathan thumbil thulli manjin thulli naruthen kanamaayi kaithiri poothiri aayiram neythiri ambalamuttathe naalangale oorila eerila poovamkurunnila maalayil minnunna mohangale mazha mukilukal korthu korthu tharikayaayi tharikayaayi tharikayaayitha mazha mukilukal korthu korthu tharikayaayi tharikayaayi tharikayaayitha (illillam kaavil ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010 ഇല്ലില്ലം കാവിൽ കൊലുസിട്ട വെള്ളിനിലാവിൽ വയൽക്കിളി പാടും പാട്ടിൽ നാടൻ പാട്ടിൽ ഒഴുകൂ മനസ്സേ നീ (ഇല്ലില്ലം കാവിൽ..) തെയ്യന്നം തെയ്യന്നം തിന്തിന്നം തിന്തിന്നം തെന്നിത്തെറിക്കുന്ന ചിന്തുകളേ ഉള്ളിന്റെയുള്ളിലെ നെഞ്ചിന്റെ നെഞ്ചിലെ പുഞ്ചവരമ്പത്തെ തുമ്പികളേ നിറകതിരുകൾ പുതു കതിരുകൾ കവിതയായീ കവിതയായീ കവിതയായിതാ (20 (ഇല്ലില്ലം കാവിൽ..) ആകാശം പോലെ മനസ്സൊരു സാഗരം പോലെ കറുക തൻ തുമ്പിൽ തുള്ളി മഞ്ഞിൻ തുള്ളി നറുതേൻ കണമായീ (2) കൈത്തിരി പൂത്തിരി ആയിരം നെയ്ത്തിരി അമ്പലമുറ്റത്തെ നാളങ്ങളേ ഓരില ഈരില പൂവാംകുരുന്നില മാലയിൽ മിന്നുന്ന മോഹങ്ങളേ മഴമുകിലുകൽ കോർത്തു കോർത്തു തരികയായീ തരികയായീ തരികയായിതാ (2) (ഇല്ലില്ലം കാവിൽ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കുത്തിക്കുത്താന
- ആലാപനം : കോറസ്, സുനന്ദ | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ജെറി അമല്‍ദേവ്