View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനലു പെയ്യും വാനം ...

ചിത്രംഉത്രം നക്ഷത്രം (1999)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനസണ്ണി സ്റ്റീഫന്‍
സംഗീതംസണ്ണി സ്റ്റീഫന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on June 4, 2010
kanalu peyyum vaanam
kanavu kariyum theeram
aadiyulayum kaliyodamaayi
aarumivide thengaatheyaayi
smrithikal maathram koode
kanalu peyyum vaanam
kanavu kariyum theeram

snehamellaam shidhilamaakum
sphadikappaathram pole
maarivillaay mohamarke
theliyumudane maayum
neendanizhalaay neengunnu nammal
koodozhinjathupole o...
vazhimarannathupole..... o....

jeevithathin kaliyarangil
kapadavesham maathram
abhinayikkaan kzhiyukilla
kadanabhaavam maathram
kaalamivide rangangal theerkkum
kadhayezhuthunnathaaro O...
mukhapadangalithaaro O...



----------------------------------

Added by devi pillai on June 4, 2010
കനലുപെയ്യും വാനം കനവുകരിയും തീരം
ആദിയിലുലയും കളിയോടമായി
ആരുമിവിടെ തേങ്ങാതെയായി
സ്മൃതികള്‍ മാത്രം കൂടെ
കനലുപെയ്യും വാനം..........

സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ
മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും
നീണ്ടനിഴലായ് നീങ്ങുന്നു നമ്മള്‍ കൂടൊഴിഞ്ഞതുപോലെ.. ഓ...
വഴിമറന്നതുപോലെ ഓ......

ജീവിതത്തിന്‍ കളിയരങ്ങില്‍ കപടവേഷം മാത്രം
അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം
കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുന്നതാരോ ഓ...
മുഖപടങ്ങളിതാരോ.... ഓ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുഭൂതി പൂക്കും നിൻ മിഴികളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
അനുഭൂതി പൂക്കും നിൻ മിഴികളിൽ [D]
ആലാപനം : കെ എസ്‌ ചിത്ര, എച്ച് രാജേഷ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
പൂമാനം പൂത്തുലഞ്ഞു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
അരുമയാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
പഞ്ചാരക്കെണി
ആലാപനം : കെ ജി മാര്‍കോസ്‌, മാസ്റ്റർ അലൻ   |   രചന : കെ ജയകുമാര്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍