View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശംഖിന്‍ ഒലി കേള്‍ക്കും ...

ചിത്രംകണ്ണേ മടങ്ങുക (2005)
ചലച്ചിത്ര സംവിധാനംആൽബർട്ട്
ഗാനരചനപ്രസാദ് ഷാരത്ത്
സംഗീതംജയന്‍ പിഷാരടി
ആലാപനംബി ശോഭ ശിവാനി

വരികള്‍

Added by sneha thomas on September 9, 2011
shankhin oli kelkkum
thiruvelakkaavin nadayil
kalichiri melam thudaraanaay
virunnethi medasooryan
thodiyile poonchillayil
kurumbu kaattum pullukal
paral neenthum poykayil
olinju nokkum chinthakal
shankhin oli................

naanathaalodi maayum graameena kanyapole
mukhamangu thellu thaazhthi mridumandahaasavumaay
akalunnu vaanil kaarmukil
avalkku maangalyamekuvaan
ozhukivannu thennalum
pudavayeki pon veyil
kuravayittu poonkuyil
shankhin oli..........

----------------------------------

Added by sneha thomas on September 9, 2011
ശംഖിന്‍ ഒലി കേള്‍ക്കും
തിരുവേലക്കാവിന്‍ നടയില്‍
കളിചിരി മേളം തുടരാനായ്
വിരുന്നെത്തി മേടസൂര്യന്‍
തൊടിയിലെ പൂഞ്ചില്ലയില്‍
കുറുമ്പുകാട്ടും പുള്ളുകള്‍
പരല്‍ നീന്തും പൊയ്കയില്‍
ഒളിഞ്ഞുനോക്കും ചിന്തകള്‍
ശംഖിന്‍ ഒലി........

നാണത്താലോടിമായും ഗ്രാമീണകന്യപോലെ
മുഖമങ്ങുതെല്ലു താഴ്ത്തി മൃദുമന്ദഹാസവുമായ്
അകലുന്നു വാനില്‍ കാര്‍മുകില്‍
അവള്‍ക്കു മാംഗല്യമേകുവാന്‍ ഒഴുകിവന്നു തെന്നലും
പുടവയേകി പൊന്‍ വെയില്‍ കുരവയിട്ടു പൂങ്കുയില്‍
ശംഖിന്‍ ഒലി.................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ മടങ്ങുക
ആലാപനം : വി മധുസൂദനന്‍ നായര്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : ജയന്‍ പിഷാരടി