അക്കുത്തിക്കുത്താന ...
ചിത്രം | അദ്ധ്യായം ഒന്നുമുതൽ (1985) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കോറസ്, സുനന്ദ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010 അക്കുത്തിക്കുത്താനവരമ്പത്ത് അപ്പം ചുട്ടു കളിക്കും നേരത്ത് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും കദളിവാഴക്കുലയുണ്ട് കാട്ടു ഞാവല്പ്പഴമുണ്ട് അവിലുണ്ട് മലരുണ്ട് അരവണപ്പായസമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും വന്നിരിക്കാൻ തടുക്കുണ്ട് ഒന്നുറങ്ങാൻ പായുണ്ട് വിരിയുണ്ട് ഇരുളുണ്ട് വാലൻ വിശറിയുമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) ---------------------------------- Added by devi pillai on August 29, 2010 qkkuthikkuthaana varambathu appam chuttu kalikkum nerathu pathayappura thaakkol chaarathu aa... achan kombathamma varambathu kalavara nilavara thurannaal kannanchikkum nidhi kaanam i iruchevi maruchevi arinjaal kaaryamaakum kalimaarum kadalivaazhakkulayundu kaattu njaavalpazhamuncu avilundu malarundu aravanappaayasamundu pathaayappura thaakkol chaarathu aa achan kombathamma varambathu thekkini vadakkini thurannaal thattinmele keridaam kaaladiyengaan pizhachaal kaaryamaakum kalimaarum thekkini vadakkinithurannaal thattinmele kereedaam thattinmele kereedaam kaaladiyengaan pizhachaal kaaryamaakum kalimaarum vannirikkaan thadukkundu onnurangaan paayundu viriyundu urulundu vaalan vishariyumundu pathaayappura thaakkol chaarathu aa... achan kombathamma varambathu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലില്ലം കാവില്‍
- ആലാപനം : ഉണ്ണി മേനോന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ജെറി അമല്‍ദേവ്