View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണേ മടങ്ങുക ...

ചിത്രംകണ്ണേ മടങ്ങുക (2005)
ചലച്ചിത്ര സംവിധാനംആൽബർട്ട്
ഗാനരചനകുമാരനാശാന്‍
സംഗീതംജയന്‍ പിഷാരടി
ആലാപനംവി മധുസൂദനന്‍ നായര്‍

വരികള്‍

Added by sneha thomas on September 9, 2011
kanne madanguka karinjumalinjumaashu
mannaakumee malaru vismrithamaakumippol
enneedukaarkkumithu thaan gathi saadhyamenthu
kanneerinaal? avani vaazhvu kinaavu kashtam!

----------------------------------

Added by sneha thomas on September 9, 2011
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശംഖിന്‍ ഒലി കേള്‍ക്കും
ആലാപനം : ബി ശോഭ ശിവാനി   |   രചന : പ്രസാദ് ഷാരത്ത്   |   സംഗീതം : ജയന്‍ പിഷാരടി