View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവതികാക്കക്കൂട്ടില്‍ ഒരു കാണാക്കുയില്‍ (Lesson Version) ...

ചിത്രംകാക്കേ കാക്കേ കൂടെവിടെ (2002)
ചലച്ചിത്ര സംവിധാനംപി രാജശേഖരന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംകെ പി എന്‍ പിള്ള
ആലാപനംലാലി ആർ പിള്ള

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mmm...mmm...
njaan paaditharaam. shraddhichu kettittu paadanam

kaavathi kaakkakkoottil
kaavathi kaakkakkoottil
oru kaanakkuyil kudiyeri
o...o...oru kaanakku...
alla..
oru kaanakkuyil
oru kaanakkuyil
kudiyeri ...
kudiyeri...
aa randu line onnukoodi onnichu paadaam...


kaavathi kaakkakkoottil
oru kaanakkuyil kudiyeri
omanikkaanaarumillaathe
vingumormmakal panchamam paadaathe
omanikkaanaarumillaathe
vingumo,,,vingumormmakal ...

alla, njaan paaditharaam. kettittu paadoo

omanikkaanaarumillaathe
vingumormmakal panchamam paadaathe
omanikkaanaarumillaathe
vingumormmakal panchamam paadaathe .....

ini aadyathe randu linum koodi paadaam.
kaavathi kaakkakkoottil
oru kaanakkuyil kudiyeri .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം....ഉം....
ഞാൻ പാടിത്തരാം. ശ്രദ്ധിച്ച് കേട്ടിട്ട് പാടണം

കാവതി കാക്കക്കൂട്ടിൽ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഒ ..ഒ ..ഒരു കാണക്കു...
അല്ല...
ഒരു കാനക്കുയിൽ...
ഒരു കാനക്കുയിൽ...
കുടിയേറി ...
കുടിയേറി ...
ആ രണ്ട് ലൈൻ ഒന്നുകൂടി ഒന്നിച്ചു പാടാം

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോ...വിങ്ങുമോർമ്മകൾ

അല്ല. ഞാൻ പാടിത്തരാം.കേട്ടിട്ട് പാടൂ

ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ .....

ഇനി ആദ്യത്തെ രണ്ട് ലൈനും കൂടി പാടാം.

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി .......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂര്‍ കനവ്-ല്‍ നിന്നും പാടിയത്)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പുഷ്പവനം കുപ്പുസ്വാമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കാവതികാക്കക്കൂട്ടില്‍ ഒരു കാണാക്കുയില്‍
ആലാപനം : ലാലി ആർ പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കെ പി എന്‍ പിള്ള
പാലച്ചോട്ടില്‍ ചത്തുകിടക്കും
ആലാപനം : കോറസ്‌, ലാലി ആർ പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കെ പി എന്‍ പിള്ള
ഒളിച്ചേ ഒളിച്ചേ
ആലാപനം : ലാലി ആർ പിള്ള   |   രചന : ഗിരീഷ് പുത്തഞ്ചേരി, കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വിദ്യാസാഗര്‍, കെ പി എന്‍ പിള്ള