Shishirame Nee [F] ...
Movie | Pattanapravesham (1988) |
Movie Director | Sathyan Anthikkad |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ശിശിരമേ നീ ഇതിലേ വാ ശിശിരമേ നീ ഇതിലേ വാ ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ അലഞ്ഞ പൈതൽ നീ വരൂ മെല്ലെ (ശിശിരമേ..) വാന വനിയിൽ വിടർന്നു മണ്ണിൽ കാന്തി വീശും കിരണമേ നീ (2) എന്റെ കുടിലും തേടിയൊരു നാൾ (2) പൂനിലാവിൻ പുടവ ചാർത്തി ആ..ആ.ആ.ആ.. എന്റെ കുടിലും തേടിയൊരു നാൾ പൂനിലാവിൻ പുടവ ചാർത്തി അണയുകില്ലേ ഇരുൾ നീക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..) രാഗനദിയിൽ രമിച്ചു നീന്തും ഹംസമേ നീ ചിറകു നീർത്തി(2) എന്റെ മിഴിനീർ മാലയണിയാൻ പ്രേമമാകും കോവിലണയാൻ വരുവതെന്നെൻ കഥ കേൾക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..) ---------------------------------- Added by devi pillai on December 10, 2010 shishirame... nee ithile vaa shishirame... nee ithile vaa... hridayamaakum maruvilaake kuliru peyyaan alanja paithal nee varu melle vaanavaniyil vidarnnu mannil kaanthi veeshum kiraname nee ente kudilum thediyoru naal poonilaavin pudava chaarthi aa........ ente kudilum thediyoru naal poonilaavin pudava chaarthi anayukille irul neekkuvaan orungiyirippoo njan varu melle raaga nadiyil ramichu neenthum hamsame nee chiraku neerthi ente mizhineer maalayaniyaan premamaakum kovilananayaan varuvathennen kadha kelkkuvaan orungiyirippoo njan varu melle |
Other Songs in this movie
- Shishirame Nee [M]
- Singer : Satheesh Babu | Lyrics : Yusufali Kecheri | Music : Shyam
- Saubhaagyam
- Singer : Cochin Ibrahim, Satheesh Babu | Lyrics : Yusufali Kecheri | Music : Shyam