ഭൂമി കറങ്ങുന്നുണ്ടോടാ ...
ചിത്രം | ഒപ്പം ഒപ്പത്തിനൊപ്പം (1986) |
ചലച്ചിത്ര സംവിധാനം | സോമൻ അമ്പാട്ട് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ്, ബിച്ചു തിരുമല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran on December 8, 2010 (പു.1) ഭൂമി കറങ്ങുന്നുണ്ടോടാ (പു.2) ഒണ്ടേ (പു.1) അപ്പൊ സാറു പറഞ്ഞതു നേരാടാ (പു.2) ആണേ (പു.1) കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല അല്യോടാ (പു.2) അയ്യേ (പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല് തേങ്ങാ വീണെടാ കൂവേ (പു.2) അയ്യയ്യേ (പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല് തേങ്ങാ വീണെടാ കൂവേ അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് (പു.2) അങ്ങനാണേ... (പു.1) ഓ.. സംഗീതം - ഛെ (പു.2) അങ്ങനാണേ അങ്ങനാണേ (പു.1) അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് (ഭൂമി കറങ്ങുന്നുണ്ടോടാ) (പു.2) ശരി (പു.1) മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് (പു.2) ഹാ കെട്ടീട്ടു് (പു.1) മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് അതിലെ നടക്കണമെന്നല്യോടാ പറയണതെല്ലാരും ഇന്നും പറയണതെല്ലാരും (പു.2) അയ്യോ - അയ്യോന്റാമ്മോ (പു.1) അ- (പു.2) അ- ഹ- (പു.1) തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ (പു.2) അറിഞ്ഞൂടേ (പു.1) തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ പാലം കുലുങ്ങ്യാലും കേളന് കുലുങ്ങൂല വാടാ നീലാണ്ടാ കേറി വാടാ നീലാണ്ടാ (പു.2) അങ്ങനാട്ടേ.... അങ്ങനാട്ടേ അങ്ങനാട്ടേ (പു.1) പാലം കുലുങ്ങ്യാലും കേളന് കുലുങ്ങൂല വാടാ നീലാണ്ടാ കൂടെ വാടാ നീലാണ്ടാ (ഭൂമി കറങ്ങുന്നുണ്ടോടാ) (പു.2) ഹും ഇല്ല്യേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 Bhoomi karangunnundodaa onde appo saaru paranjathu neraadaa aane kalladichittalledaa kaalurakkaanjalledaa Bhoomikkum levalilla nammakkum levalilla alyodaa ayye Mongaanirikkana naayede mandel thengaa veenedaa koove ayyayye Mongaanirikkana naayede mandel thengaa veenedaa koove Ariyum thinnavanaashaane kadi- chennittum murumurupp avanennittum murumuruppu anganaane Oh.. samgeetham che anganaane anganaane Ariyum thinnavanaashaane kadi- chennittum murumurupp avanennittum murumuruppu (Bhoomi karangunnundodaa..) shari Mudinaarezhaay keereettu neriya paalam ketteettu haa ketteettu Mudinaarezhaay keereettu neriya paalam ketteettu Athile nadakkanamennalyodaa parayanathellaarum innum parayanathellaarum ayyo ayyontammo aa.. aa ha Thalayirikkumpam vaalaadunnodaa paalam valichavanaaredaa arinjoode Thalayirikkumpam vaalaadunnodaa paalam valichavanaaredaa Paalam kulungyaalum kelan kulungoolla vadaa neelaandaa anganaatte.. anganaatte anganaatte Paalam kulungyaalum kelan kulungoolla vadaa neelaandaa koode vaadaa neelaandaa (Bhoomi karangunnundodaa..) Hum ilye.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കമ്പിളി മേഘം പുതച്ച
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- പുഴയില്‍ നിന്നേതോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്