View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mounam Mounathil ...

MovieNaagam (1991)
Movie DirectorKS Gopalakrishnan
LyricsDevadas
MusicSP Venkitesh
SingersKJ Yesudas, Sujatha Mohan
Play Song
Audio Provided by: Sreekanth

Lyrics

Added by maathachan@gmail.com on August 22, 2008aa..aa..aa..aa..aaaaaa....

mounam mounaththil veeNuTanju
mazhamukiloa peythiRangee
maNNu kuLiRnnu manassu kuLiRnnu
iththiri chooTinju puthappu vaeNam (mounam...)

ampiLi maanaththu viLakkaNachchu
iruLinte vaaRmuTi churuLazhinju
aranjaaNamillaaththa bhoomithan arayil
kaatinte kaikaL thaaLamittu (ampiLi...)
vasumathi raaga viloalayaay
mounam mounaththil veeNuTanju

chiRakukaL chiRakinte chooTaRinju
chirakaala swapnaththin poovirinju
nagna gaathrangaLil ninnoanmadangaLil
Sramgaara kaavyam thuTichchuNaRnnu (chiRakukaL...)
yaamini aalasyavathiyaay (mounam...)

----------------------------------

Added by maathachan@gmail.com on August 22, 2008 ആ..ആ..ആ..ആ..ആാാ....

മൗനം മൗനത്തില്‍ വീണുടഞ്ഞു
മഴമുകിലോ പെയ്തിറങ്ങീ
മണ്ണു കുളിര്‍ന്നു മനസ്സു കുളിര്‍ന്നു
ഇത്തിരി ചൂടിഞ്ഞു പുതപ്പു വേണം (മൗനം...)

അമ്പിളി മാനത്തു വിളക്കണച്ചു
ഇരുളിന്റെ വാര്‍മുടി ചുരുളഴിഞ്ഞു
അരഞ്ഞാണമില്ലാത്ത ഭൂമിതന്‍ അരയില്‍
കാറ്റിന്റെ കൈകള്‍ താളമിട്ടു (അമ്പിളി...)
വസുമതി രാഗ വിലോലയായ്‌
മൗനം മൗനത്തില്‍ വീണുടഞ്ഞു

ചിറകുകള്‍ ചിറകിന്റെ ചൂടറിഞ്ഞു
ചിരകാല സ്വപ്നത്തിന്‍ പൂവിരിഞ്ഞു
നഗ്ന ഗാത്രങ്ങളില്‍ നിന്നോന്മദങ്ങളില്‍
ശ്രംഗാര കാവ്യം തുടിച്ചുണര്‍ന്നു (ചിറകുകള്‍...)
യാമിനി ആലസ്യവതിയായ്‌ (മൗനം...)


Other Songs in this movie

Anpathonnaksharaali
Singer : KJ Yesudas   |   Lyrics :   |   Music : Raghu Kumar
Shyaama Rathnam Choodum
Singer : Sujatha Mohan   |   Lyrics : Poovachal Khader   |   Music : Raghu Kumar