View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നത്തൊരു കാവുണ്ട്‌ ...

ചിത്രംയാത്ര (1985)
ചലച്ചിത്ര സംവിധാനംബാലു മഹേന്ദ്ര
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകൊച്ചിന്‍ അലക്സ്‌

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Kunnathoru kaavundu
kaavinaduthoru maramundu
marathil niraye poovundu
poo parikkaan porunno
poonkuyile pennaale - 2
(kunnathoru....)

achan kaavilu poyaalu
amma virunnu poyaalu
(achan.....)
aadippaadaan poraamo
poonkuyile pennaale - 2
(kunnathoru....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ - 2
(കുന്നത്തൊരു.....)

അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
(അച്ഛന്‍.....)
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ - 2
(കുന്നത്തൊരു.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്നന്നം തന്നന്നം
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌, അന്ന സംഗീത, ആന്റണി ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
യമുനേ നിന്നുടെ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ