View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ninne Marakkukilla ...

MovieNjaan Ninne Marakkilla (1981)
Movie DirectorVijay
LyricsMankombu Gopalakrishnan
MusicGuna Singh
SingersKJ Yesudas, S Janaki

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

നിന്നെ മറക്കുകില്ല
ഞാൻ നിന്നെ മറക്കുകില്ല
നിന്നുള്ളിൽ നിന്നു വിളയാടിടുന്ന
നീയെൻ പ്രാണനൊളിയല്ലയോ
(നിന്നെ മറക്കുകില്ല...)

സിരയിൽ എന്നുമെന്റെ മംഗള ജീവൻ മുക്തി നീയല്ലയോ
ഒഴുകാൻ നിന്റെ ചിത്തനദിയുടേ
മേലേ മനസ്സിൻ തേൻതോണിയിൽ
ആഹാ.ആഹാ ഏഹേഹേ ലലലാ
കരളിൽ നിന്റെ രുചിര രസലയ മധുരം നിറയെ ഉൾക്കൊണ്ടു ഞാൻ
സ്വർഗ്ഗം തേടും ഇരുവർമനസ്സിനെ മോദം പരുവ തേരോട്ടുന്നു
തമ്മിൽ തമ്മിൽ നമ്മൾ ചേർന്നു
(നിന്നെ മറക്കുകില്ല...)

മനസ്സിൽ മാരൻ എഴുതും കവിതയിൽ
നിറയെ ആശ പൂ ചൂടട്ടെ
നമ്മൾ ഒന്നായ് ചേർന്നലിഞ്ഞു
പ്രേമം തന്നിൽ നീരാടുന്നു
കരളിൽ സ്വന്തം എന്നും ഒരു പോൽ
(നിന്നെ മറക്കുകില്ല...)

വേറെ സ്വർഗ്ഗം വേണ്ട എൻ പ്രിയനെന്റെ മുന്നിൽ നില കൊള്ളുമ്പോൾ
കണ്ണിന്നുള്ളിൽ നിന്റെ പുഞ്ചിരി എന്നിൽ രാഗസായൂജ്യമായ്
ആഹാഹാ ആഹാആഹാ തരരാ
ഗഗനം എരിയും പുളകം എതിർക്കാൻ
പിന്മറില്ല ഞാൻ നിശ്ചയം
നാളെ എന്റെ ജീവൻ തകർന്നാലും നിന്നെ പിരിഞ്ഞു നിൽക്കില്ല ഞാൻ
നോവും സുഖവും എല്ലാം ഒരുപോൽ
(നിന്നെ മറക്കുകില്ല...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

Ninne marakkukilla
njan ninne marakkukilla
ninnullil ninnu vilayaadidunna
neeyen praananoliyallayo
(Ninne marakkukilla..)

Sirayil ennumente mamgala jeevan mukthi neeyallayo
ozhukaan ninte chitha nadiyude
mele manassin thenthoniyil
aahaa..aahaa.ehehe..lalalaa..
karalil ninte ruchira rasalaya
madhuram niraye ulkkondu njan
swarggam thedum iruvar manassine modam paruva therottunnu
thammil thammil nammal chernnu
(Ninne marakkukilla..)

Manassil maaran ezhuthum kavithayil
niraye aasha poo choodatte
nammal onnaay chernnalinju
premam thannil neeraadunnu
karalil swantham ennum orupol
(Ninne marakkukilla..)

Vere swarggam venda en priyanente munnil nilakollumpol
kanninnullil ninte punchiri ennil raaga saayoojyamaay
aahaaha aahaa aahaa thararaa..
gaganam eriyum pulakam ethirkkan
pinmaarilla njan nischayam
naale ente jeevan thakarnnaalum
ninne pirinju nilkkilla njaan
novum sukhavum ellam orupole
(Ninne marakkukilla..)




Other Songs in this movie

Engum Njaan Nokkiyaal
Singer : KJ Yesudas, Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : Guna Singh
Ennaasha Than
Singer :   |   Lyrics : Mankombu Gopalakrishnan   |   Music : Guna Singh
Thirumutham Malarmutham
Singer : Jolly Abraham   |   Lyrics : Mankombu Gopalakrishnan   |   Music : Guna Singh