Kurumaatti Koottum ...
Movie | Aattuvela (1997) |
Movie Director | NB Raghunath |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Chorus, Mano |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 28, 2010 കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും മുകിലാരക്കോടക്കാറ്റും മാരിക്കാവടിയും പാവഞ്ചിയിലേറിപ്പാറി പാഞ്ഞിതാ പോകുന്നേ പലകൂട്ടം ചിന്തകളും പഴമൊഴി തൻ ചീന്തുകളും ചെറുതാരക്കൂട്ടം പോലെ ചേരിൽ ചിതറുന്നേ (കുറുമാട്ടിക്കൂത്തും...) മണലാര്യൻ നെല്ലോ മുളനാഴിയിൽ മുത്തോ കൈതപ്പഴ കാണും കിന്നാരപ്പാട്ടോ അന്തിമയങ്ങണ നേരത്താറ്റുവരമ്പേലുതിരുന്നേ കുളിരമ്പിളി പൂത്ത കൊതുമ്പിൻ തോണി കൊമ്പേലുതിരുന്നേ തെന്മല പൊന്മല വാഴണ തേവരേ തിരുമൊഴിയാടണ തെങ്ങോലകളിൽ കാറ്റു തുള്ളുമൊരു കാവടിയാട്ടം മഞ്ഞു പൂക്കുമൊരു പൂങ്കുളിരോട്ടം (കുറുമാട്ടിക്കൂത്തും...) നുരയാൻ നുര പോലെ നുര ചിന്തും കള്ളും എരിവൊടെകൂട്ടാൻ കറി കണ്ടും ഞണ്ടും നാവൊറു പാടിയുണർത്താൻ ഹാ പുള്ളോൻ ചങ്കരനും ചെറു നന്തുണി മീട്ടി കൂടെ നടക്കണ നങ്ങേലിപ്പെണ്ണും ചൂണ്ട കൊളുത്തി ചങ്കു വലിക്കണ വേനൽക്കാല വരുതികളും കണ്ടു മണ്ടുമൊരു ചക്കിപ്പെണ്ണേ കാതരിഞ്ഞു കഥ ചൊല്ലിത്തായോ (കുറുമാട്ടിക്കൂത്തും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 28, 2010 Kurumaattikkoothum koythum paattum kuzhaloothum karumadikkuttanmaarude kaalikkudamaniyum mukilaarakkodakkatum maarikkavadiyum paavanchiyilerippari paanjitha pokunne palakoottam chinthakalum pazhamozhi than cheenthukalum cherutharakkoottam pole cheril chitharunne (kurumaatti...) Manalaryan nello mulanaazhiyil mutho kaithappazha kaanum kinnarappatto anthimayangana nerathaattuvarampeluthirunne kulirampili pootha kothumpin thoni kompeluthirunne thenmala ponmala vaazhana thevare thirumozhiyaadana thengolakalil kaattu thullumoru kaavadiyaattam manju pookkumoru poonkulirottam (kurumaatti...) nurayaan nura pole nura chinthum kallum erivode koottan kari kandan njandum naavoru paadiyunarthan haa pullon chankaranum cheru nanthuni meetti koode nadakkana nangelippennum choonda koluthi chanku valikkana venalkkala varuthikalum kandu mandumoru chakkippenne kaatharinju kadha chollithaayo (kurumaatti...) |
Other Songs in this movie
- Kaana kaattil
- Singer : Biju Narayanan, Daleema | Lyrics : Gireesh Puthenchery | Music : Raveendran
- Orukaliparayatte
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran
- Anjanakkannezhuthi (Ammaanakkaayalil)
- Singer : KS Chithra, S Janaki, MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Raveendran
- Kaattumaakkaan Kesuvinu
- Singer : Raveendran, CO Anto | Lyrics : Gireesh Puthenchery | Music : Raveendran
- Pulari Nila Paravakalaay
- Singer : Mano | Lyrics : Gireesh Puthenchery | Music : Raveendran
- Yaathrayaay Sooryanum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran