View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴയില്‍ നിന്നേതോ ...

ചിത്രംഒപ്പം ഒപ്പത്തിനൊപ്പം (1986)
ചലച്ചിത്ര സംവിധാനംസോമൻ അമ്പാട്ട്
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 8, 2010

പുഴയില്‍ ഉം (2)

പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും
കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2)
തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും

ഈ കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും
കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും
അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
നിന്‍ മൗനമോ കണ്‍കളോ
(പുഴയില്‍ )

ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2)
പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
സ്വര്‍ഗ്ഗീയ തീരങ്ങളില്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010
 


Puzhayil um..
puzhayil ninnetho poomeen vazhuthi veezhum
ee mizhikalil engo naanam ozhuki varum
kulirilen hrudayam uthirnnu poyi
thalirilam ithalil venpanimathi pol
puzhayil nennetho poomeen vazhuthi veezhum

Ee koorirul maadanikalil thee kaayum ente manavum
koorirul maadanikalil thee kaayum ente manavum
athilaayiram anubhoothikal chirakaarnnoree nimishavum
aayiram anubhoothikal chirakaarnnoree nimishavum
Nin mounamo kankalo
(Puzhayil..)



Aazhangalil thuzhayunnithen anuraaga nouka neenthi
pooneerumaay abhilaashamaam ponmaan parannu pongi
neerumaay abhilaashamaam ponmaan parannu pongi
swarggeeyatheerangalil



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമി കറങ്ങുന്നുണ്ടോടാ
ആലാപനം : കെ ജെ യേശുദാസ്, ബിച്ചു തിരുമല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
കമ്പിളി മേഘം പുതച്ച
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌