Dala Marmaram [M] ...
Movie | Varnam (1989) |
Movie Director | Asokan |
Lyrics | K Jayakumar |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on January 22, 2010 ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം ഒരു സുഖസ്‌പര്‍ശത്തില്‍ ഉതിരുകയാണൊരു സ്വരസംഗമം (ദലമര്‍മ്മരം...) അമൃതനിഷ്യന്ദിയാം നിമിഷപുഷ്‌പങ്ങള്‍ ആശ്ലേഷ ലതയിലുറങ്ങീ (അമൃത) ഇതളോടിതള്‍ ചേര്‍ന്നനവദ്യമാമൊരു നിര്‍വ്വേദലയമായ് മാറി.... ആത്മാവിലെങ്ങോ മഴവില്‍ത്തരികള്‍ താനേ നിറയുകയായി... (ദലമര്‍മ്മരം...) ധനിസരി സസരി സസരി സനിധപ മപധനി സരി സനിധപ സനിധപ മഗരിസ മോഹപഥങ്ങളില്‍ ഏതൊരചുംബിത ഗാനം ചിറകു വിടര്‍ത്തി (മോഹ) തന്ത്രി വലിഞ്ഞൊരീ ഹൃദയവിപഞ്ചിക താനേ സ്വരജതി പാടീ... സനിസരി സനിധപ മപധപ മപമഗരി സരിഗമ ഗമപധനിസ..... അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്‌പങ്ങള്‍ ഒരു വിസ്‌മൃതിയില്‍ മയങ്ങി (ദലമര്‍മ്മരം...) ---------------------------------- Added by devi pillai on June 13, 2010 oruvarsha binduvil aliyukayanoru dalamarmaram orusukhasparshathil uthirukayanoru swarasangamam amrithanishyanthiyaam nimishapushpangal aasleshalathayilurangii ithalodithal chernnanavadyamaamoru nirvedalayamaay maari aathmaavilengi mazhaviltharikal thaane nirayukayaayi dhanisari nisari sasari sanidhapa mapadhani sari sanidhapa sanidhapa magarisa mohapadhangalil ethorachumbitha ganam chirakuvidarthi thanthri valinjori hridayavipanchika thane swarajathi paadi sanisari sanidhapa mapadhapa mapamagari sarigam gamapadhanisa anchindriyangalil agnipushpangal oru vismrithiyil mayangi dalamarmaram........... |
Other Songs in this movie
- Dala Marmaram (F)
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Ouseppachan
- Olavaalan
- Singer : MG Sreekumar | Lyrics : K Jayakumar | Music : Ouseppachan
- Neru neru
- Singer : CO Anto, Krishnachandran | Lyrics : K Jayakumar | Music : Ouseppachan
- Kripaya Paalaya
- Singer : MG Sreekumar | Lyrics : | Music : Ouseppachan