Anupama Sneha Chaithanyame ...
Movie | Varnappakittu (1997) |
Movie Director | IV Sasi |
Lyrics | Jose Kallukulam |
Music | Vidyasagar |
Singers | KS Chithra, Chorus |
Lyrics
Lyrics submitted by: Jija Subramanian Anupama sneha chaithanyame mannil prakaashicha vindeepame njangalil nin deepthi pakaraname yeshuve ..snehaswaroopaa snehame divyasnehame ninne sthuthikkunnu njangal sarvam kshamikkunnavan nee njangalkku prathyashayum nee vazhiyum sathyavum jeevanumaay nee vanneedaname naadhaa.. snehame divyasnehame ninne sthuthikkunnu njangal (anupama...) Nin divyasneham nukaraan oru manassaay onnu cheraan sukhavum dukhavum pankiduvaan thunayekaname naadhaa snehame divyasnehame ninne sthuthikkunnu njangal (Anupama.....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അനുപമസ്നേഹചൈതന്യമേ മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ... സ്നേഹസ്വരൂപാ... സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്കു പ്രത്യാശയും നീ വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ.... സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ) നിന്‍ ദിവ്യസ്നേഹം നുകരാന്‍ ഒരു മനസ്സായ് ഒന്നുചേരാന്‍ സുഖവും ദുഃഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ... സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ) |
Other Songs in this movie
- Aakaashangalil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Velli Nilaa
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Manikyakkallaal
- Singer : MG Sreekumar, Swarnalatha | Lyrics : Gireesh Puthenchery | Music : Vidyasagar
- Doore Maamara Kombil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Doore Maamara Kombil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Okkella Okkella
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery, Gangai Amaran | Music : Vidyasagar