View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sourayoodhathile ...

MovieVamshaantharam (1990)
LyricsOoroottambalam Balakrishnan
MusicMurali Sithara
SingersKJ Yesudas

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

സൗരയൂഥത്തിലെ സൗവർണ ഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
സ്വർണമയൂഖ തിരകളിൽ എഴുതിയ
സൗന്ദര്യ കാവ്യം നീ ,അനുരാഗ
സംഗമ ഗീതം നീ .....(സൌരയൂഥ)
നിരവദ്യമാം നിന്റെ യൗവനപ്പൂക്കളിൽ
നിറയും രാഗാർദ്ര തേൻ കണങ്ങൾ
നിത്യാനുരാഗത്തിൻ പൊന്മണിച്ചെപ്പിലെന്നും
നീയോമനിക്കും മണിക്കിനാക്കൾ
നിർമലമെന്നോതി കവികൾ ഇന്നത്
നിർവൃതി ഏകുന്നു നമ്മിൽ ആ ..ആ (സൌരയൂഥ)
മുഗ്ദ്ധ വസന്തങ്ങൾ പീലി നിവർത്തി ആടും
മധുരോന്മാദത്തിൻ ലഹരികളിൽ ആ..
മാനസ നഭസ്സിൽ ഇന്ദ്രധനുസ്സായി
മൽസഖീ നീ എന്നും കൂട്ടുനിന്നു
മധുരാനുരാഗമാം ഹൃദയപുഷ്പമതിൽ
മധുകണമല്ലോ അനുഭൂതികൾ..
(സൌരയൂഥ)


Other Songs in this movie

Olappeeliyil
Singer : KS Chithra   |   Lyrics : Ooroottambalam Balakrishnan   |   Music : Murali Sithara
Olappeeliyil
Singer : KJ Yesudas   |   Lyrics : Ooroottambalam Balakrishnan   |   Music : Murali Sithara
Piriyunnithaa
Singer : KJ Yesudas   |   Lyrics : Ooroottambalam Balakrishnan   |   Music : Murali Sithara