Navam navam prakaashamaay ...
Movie | Aalorungi Arangorungi (1986) |
Movie Director | Prashanth (Thevalakkara Chellappan) |
Lyrics | Poovachal Khader |
Music | Jerry Amaldev |
Singers | KP Brahmanandan, CO Anto |
Lyrics
Added by devi pillai on February 21, 2011 കന്യാപുത്രന്‍ ഭൂമിയില്‍ വന്നുപിറന്ന രാത്രിയില്‍ വിണ്ണവര്‍ തൂകും തേന്മൊഴി മണ്ണില്‍ മുഴങ്ങും മാറ്റൊലി ഗ്ലോറിയാ.... നവം നവം പ്രകാശമായ് മഹീതലം പ്രശാന്തമായ് മനസ്സുപൊതിഞ്ഞ തമസ്സകറ്റി വാനിലന്നു പുതു താരമൊന്നു തെളിയെ പുതുതാരയെ നോക്കി അണയുന്നു പലവീഥികള്‍ താണ്ടി രാജാക്കള്‍ പലകാഴ്ചകളോടെ രാജാക്കള്‍ പ്രിയ ശിശുവേ കണ്ടുവണങ്ങുന്നു തിരുജനനത്തിന്‍ കഥയറിയുന്നു ഭയചഞ്ചലനായ് ഹേറോദോസ് പിഞ്ചുടലുകളേ ഇളമുയിരുകളേ കൊലചെയ്യുകയായ് ഹേറോദോസ് നിണമോ കടലായ് അവിടേ ഗ്ലോറിയ........ ---------------------------------- Added by devi pillai on February 21, 2011 kanyaa puthran bhoomiyil vannupiranna raathriyil vinnavar thookum thenmozhi mannil muzhangum maattoli gloria.... navam navam prakaashamaay maheethalam prashaanthamaay manassupothinja thamassathakatti vaanilannu puthu thaaramonnu theliye puthu thaaraye nokki anayunnu pala veedhikal thaandi raajaakkal pala kaazhchakalode raajaakkal priya shishuve kandu vanangunnu thirujananathin kadhayariyunnu bhaya chanchalanaay herodos pinchudalukale ilamuyirukale kola cheyyukayaay herodos ninamo kadalaay avide..... gloria ........ |
Other Songs in this movie
- Devatha nee varade
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Jerry Amaldev
- Kanaka munthiri
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Jerry Amaldev