View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറയും താരങ്ങളേ ...

ചിത്രംഅനന്തവൃത്താന്തം (1990)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനജോര്‍ജ് തോമസ്‌
സംഗീതംജൂഡി
ആലാപനംഎം എസ്‌ നസീം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Kalyani

oh....oh....oh....
Nirayum thaarangale...nisha than swapnangale (2)
ithu raaga saagaram...thiramaala paadidum...
nimisham pakarnneedum hridayam kavarnneedum
oru dhanyamaam vikaara sangamam....
nirayum thaarangale...nisha than swapnangale

aa...aa....aa....aa....
thira thirayum theerame...alayilakum daahame...(2)
mama maanasa jeevane... madhu pozhiyum kaalame...
ithu vazhiyozhukeedumo...oru malarithalekumo (2)
thaalayil azhake arikil.....pakaraam madhuram manassil
neele pookkal neehaara neeraala melaada chaarthee
(nirayum thaarangale...)

oh....oh...oh....
cherukiliyude eename...chekkerum mohame...(2)
nira sandhyaa deepame...ninavunarum praayame...
iniyonnaay cherumo..ina inayaay koodumo...(2)
aliyuu ennil aliyuu......akale uyaraam onnaay
doore vaanil poonthinkal pookkooda poovaayi thooki...
(nirayum thaarangale...)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

ഓ....ഓ....ഓ..........
നിറയും താരങ്ങളേ...നിശതന്‍ സ്വപ്നങ്ങളേ...(2)
ഇതു രാഗസാഗരം...തിരമാല പാടിടും...
നിമിഷം പകര്‍ന്നീടും ഹൃദയം കവര്‍ന്നീടും
ഒരു ധന്യമാം വികാരസംഗമം....
നിറയും താരങ്ങളേ...നിശതന്‍ സ്വപ്നങ്ങളേ......

ആ...ആ....ആ....ആ....
തിര തിരയും തീരമേ...അലയിളകും ദാഹമേ...(2)
മമ മാനസജീവനേ... മധു പൊഴിയും കാലമേ...
ഇതുവഴിയൊഴുകീടുമോ...ഒരുമലരിതളേകുമോ (2)
താലയിൽ അഴകേ അരികില്‍ .....പകരാം മധുരം മനസ്സില്‍
നീളെ പൂക്കള്‍ നീഹാരനീരാളമേലാട ചാര്‍ത്തീ..........
(നിറയും താരങ്ങളേ.....)

ഓ....ഓ...ഓ....
ചെറുകിളിയുടെ ഈണമേ...ചേക്കേറും മോഹമേ...(2)
നിറസന്ധ്യാദീപമേ...നിനവുണരും പ്രായമേ...
ഇനിയൊന്നായ് ചേരുമോ..ഇണ ഇണയായ് കൂടുമോ...(2)
അലിയൂ എന്നില്‍ അലിയൂ......അകലേ ഉയരാമൊന്നായ്
ദൂരേ വാനില്‍ പൂന്തിങ്കള്‍ പൂക്കൂട പൂവായി തൂകി......
(നിറയും താരങ്ങളേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിഞ്ഞോ അറിയാതെയൊ (M)
ആലാപനം : ജി വേണുഗോപാല്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : ജൂഡി
അറിഞ്ഞോ അറിയാതെയോ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : ജൂഡി