Veyilinte Oru Thooval ...
Movie | Inspector Eeswara Iyer Green Roomilundu () |
Movie Director | PK Radhakrishnan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on March 29, 2009 വെയിലിന്റെ ഒരു തൂവല്‍ മാത്രം മറന്നിട്ട് വേനല്‍ കിനാക്കിളി കൂടൊഴിഞ്ഞു (വെയിലിന്റെ..) ഒരു തുള്ളി നീലനിലാവെളിച്ചം തേടി വാനിന്റെ ഇരുളില്‍ തളര്‍ന്നലിഞ്ഞൂ..(വെയിലിന്റെ..) സന്ധ്യയും നക്ഷത്ര രാത്രിയും ആ ചെറു സങ്കടപ്പക്ഷിയെ കയ്യൊഴിഞ്ഞു.. (സന്ധ്യയും..) കാറ്റിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു (വെയിലിന്റെ..) ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകള്‍ പിഞ്ചിളം കൊഞ്ചലാല്‍ പരിഹസിച്ചൂ (ആഞ്ഞിലി..) നോവും കിനാവുമായ് മെല്ലേയാരാപ്പാടി മഞ്ഞുനീര്‍ തുള്ളി പോല്‍ മാഞ്ഞുപോയി... (വെയിലിന്റെ..) ---------------------------------- Added by maathachan@gmail.com on March 29, 2009 veyilinte oru thooval mathram marannittu venal kinakkilil koodozhinju (veyilinte..) oru thulli neelanilavelicham thedi vaninte irulil thalarnnalinjoo (veyiilinte..) sandhyayum nakshathra rathriyum oru cheru sankadappakshiye kayyozhinju (sandhyayum..) katinte vaathilil muttivilichappol kanatha bhavathil mukham thirichu (veyilinte..) anjilikombathe kunjaripravukal pinchilam konchalaal parihasichu (aanjili..) novum kinavumaay melleyaaraappaadi manjuneer thullipol manjupoyi .. (veyilinte..) |
Other Songs in this movie
- Vellaaram Kunnathu
- Singer : Biju Narayanan | Lyrics : Yusufali Kecheri | Music : Mohan Sithara
- Vellaaram Kunnathu
- Singer : Daleema | Lyrics : Yusufali Kecheri | Music : Mohan Sithara
- Nilaavo Neelmizhi
- Singer : Daleema | Lyrics : Yusufali Kecheri | Music : Mohan Sithara
- Cholleedaam
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Mohan Sithara