ആഞ്ഞു തുഴഞ്ഞു ...
ചിത്രം | തിരകള്‍ക്കപ്പുറം (1998) |
ചലച്ചിത്ര സംവിധാനം | അനിൽ ആദിത്യൻ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജോണ്സണ് |
ആലാപനം | മനോജ് കൃഷ്ണന് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേ ചാകര കണ്ടേ ചാകര കണ്ടേ ആഴക്കടലിലു പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ അഞ്ചു തുഴഞ്ഞു ചാകര കണ്ടേ ആഴക്കടലിലു പൊൻപണമുണ്ടേ വന്നല്ലോ തുറയിലു പൊടിപൂരം ഹോ ഹോ മീനാണേ പൊൻ വല നിറയേ തേനാണേ നെഞ്ചകമാകേ (2) (ആഞ്ഞു തുഴഞ്ഞു...) ആശത്തിരകളെ കനകം നീട്ടി വീശിയ വലയിലു നെയ്മീൻ കിട്ടി കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ സഞ്ചി നിറച്ചും പവിഴം തായോ (ആശത്തിരകളെ..) ഇന്നരയന്റെ ചുണ്ടിലു പുന്നാരങ്ങൾ പൂക്കണു കാറ്റിലൊരീണം കേൾക്കണു ഓ ഓ പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണു വന്നാട്ടെ വന്നാട്ടെ മാളോരെ വായ് നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാം അരി വാങ്ങാൻ കാശു തരാമോ അയിലപ്പൊന്നു തരാം (2) ഓഹോ വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ ഉള്ളറ വാതിൽ തുറക്കണിതമ്മ വള്ളത്തിൽ തങ്കം നിറക്കണിന്നമ്മ (കടലമ്മയ്ക്കൊരു..) കണ്ണാടിപ്പൂങ്കവിളൂ മിന്നാട്ടങ്ങളൂ കാണണ് കാതിലൊരീണം കേൾക്കണ് ഓ ഓ ഓ മിന്നാട്ടങ്ങളൂ കാണണ് കാതിലൊരീണം കേൾക്കണ് തന്നാട്ടെ തന്നാട്ട്ര് കൈനീട്ടം വാദിക്കാൻ നിൽക്കണതെന്തിനു വാമീൻ പൂമീൻ ചെമ്മീൻ കുന്നോളം കാശു തരാമോ കൊമ്പൻ സ്രാവു തരാം (2) ഓഹോ.. വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി (ആഞ്ഞു തുഴഞ്ഞു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 Aanju thuzhanjo chaakara kande chaakara kande chakara kande aazhakkadalilu ponpanamunde ponpanamunde ponpanamunde Aanju thuzhanjo chaakara kande aazhakkadalilu ponpanamunde vannallo thurayilu podipooram ho hoy meenaane ponvala niraye thenaane nenchakamaake (2) (aanju thuzhanjo..) Aashathirakale kanakam neetti veeshiya valayilu neymeen kitti konchikkuzhayana konche vaayo sanchi nirachum pavisham thaayo (aashathirakale..) innarayante chundilu punnaarangal pookkanu kaattiloreenam kelkkanu vannaatte vannaatte maalore vaay nokkaan nilkkanathenthinu vaalongaanoru vaala tharaam ari vaangaan kaashu tharaamo ayilapponnu tharaam (2) oho.. vaa vaa ponnarayaa thelimaanam thee pootti panjakkeduthiyilu oru kanjeem kalametti Kadalammaykkoru kottaaramunde kottaarathinnorullarayunde ullara vaathil thurakkanithamma vallathil thankam nirakkaninnamma (Kadalamaykkoru..) Kannaadippoonkavilu minnattangalu kaananu kaathiloreenam kelkkanu oh..oh..oh.. minnaattangalu kaananu kaathilorenam kelkkannu thannaatte thannaatte kaineettam vaadikkaan nilkkanathenthinu vaa meen poomeen chemmeen kunnolam kaashu tharaamo kompan sraavu tharaam (2) oho.. vaa vaa ponnarayaa thelimaanam thee pootti panjakkeduthiyilu oru kanjeem kalametti (Aanju thuzhanjo..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരയുടെ മാറില്‍ തലോടി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- കൊള്ളിമീൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മുങ്ങാതെ കിട്ടിയ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- ആഴിയലപ്പൂങ്കുളിരാട്ടം
- ആലാപനം : സുജാത മോഹന്‍, കോറസ്, മനോജ് കൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മിഴിനീരുകൊണ്ടുതീർത്തുദൈവം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മിഴിനീരുകൊണ്ടുതീർത്തുദൈവം
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- കരയുടെ മാറില്‍ തലോടി
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്