തനിച്ചിരിക്കുമ്പം (m) ...
ചിത്രം | കണ്ണിനും കണ്ണാടിക്കും (2004) |
ചലച്ചിത്ര സംവിധാനം | സുന്ദർദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aa..O...Aa...O... aahaahaa...ohoho...ehehe.. thanichirikkumbam thankakkinaavinte tharivalayullil thaalamitteele mm...ohoho...ehehe.. kothichirikkumbam kunjikkurumbinte kanimazhayullil peythu thornneele mm...ohoho...ehehe.. poy maranja ponvasanthakaalaminnalle oru vaarmazhavil thoovalumaay thottuzhiyille thanichirikkumbam thankakkinaavinte tharivalayullil thaalamitteele mm...ohoho...ehehe.. melleyinnale machiludichoru manjanithinkalalle manassinullil minnimaayum maargazhiyalle melleyinnale machiludichoru manjanithinkalalle manassinullil minnimaayum maargazhiyalle kaattulaykkum kannithirayile kaatharameenalle kaathunilkkaan pon valakkayyaal ennum njaanille arike nin kusruthy than mangalapponkalille thanichirikkumbam ... O... thanichirikkumbam thankakkinaavinte tharivalayullil thaalamitteele mm...ohoho...ehehe.. kannilinnale minnithilangiya kannikkinaakkalille pathiye thottaal oornnu veezhum pattu njoriyille kannilinnale minnithilangiya kannikkinaakkalille pathiye thottaal oornnu veezhum pattu njoriyille thekkupaattinte therilirangana pookkanimottille thevaraadana theyyam thirayude ottuchilambille arikil nin kusruthy than kunkumakkolamille thanichirikkumbam thankakkinaavinte tharivalayullil thaalamitteele mm...ohoho...ehehe.. kothichirikkumbam kunjikkurumbinte kanimazhayullil peythu thornneele mm...ohoho...ehehe.. poy maranja ponvasanthakaalaminnalle oru vaarmazhavil thoovalumaay thottuzhiyille thanichirikkumbam thankakkinaavinte tharivalayullil thaalamitteele mm...ohoho...ehehe.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ.... ഓ.... ആ... ഓ... ആഹാഹാ ഓഹോഹോ ഏഹേഹേ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... പോയ് മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ... ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ... മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ... മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ... മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ... കാറ്റുലയ്ക്കും കന്നിത്തിരയിലെ കാതരമീനല്ലേ... കാത്തുനില്‍ക്കാന്‍ പൊൻവല കൈയ്യാൽ എന്നും ഞാനില്ലേ... അരികെ നിന്‍ കുസൃതിതന്‍ മംഗലപ്പൊങ്കലില്ലേ... തനിച്ചിരിക്കുമ്പം... ഓ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... നാതൃധന ധീംധ ധിരനാ.... നാതൃധന ധീംധ ധിരനാ... ധിരനന ധീംധ ധിരനാ... ഓ... ധിരനന ധീംധ ധിരനാ... കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ... പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ... കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ... പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ... തേക്കു പാട്ടിന്റെ തേരിലിറങ്ങണ പൂക്കണിമൊട്ടില്ലേ... തേവരാടണ തെയ്യം തിറയുടെ ഓട്ടുചിലമ്പില്ലേ... അരികില്‍ നിന്‍ കുസൃതി തന്‍ കുങ്കുമക്കോലമില്ലേ... തനിച്ചിരിക്കുമ്പം... ആ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... പോയ് മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ... ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിക്കൊളുന്തേ മണക്കണതെന്ത്
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- തനിച്ചിരിക്കുമ്പം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- തെന്നലിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കൈതൊഴാം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- നിലാക്കിളീ
- ആലാപനം : രമേഷ് മുരളി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പച്ചകിളീ പാടു
- ആലാപനം : കെ കെ നിഷാദ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- തെന്നലിലെ (f)
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- തനിചിരിക്കുമ്പം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍