Devadundhubhi ...
Movie | Ennennum Kannettante (1986) |
Movie Director | Fazil |
Lyrics | Kaithapram |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mmm....layam....saandralayam..... devadundubhee saandralayam divyavibhaatha sopaana raagalayam (devadundubhee) dhyaanamunarthum mridupallaviyil kaavyamaraala gamanalayam (devadundubhee) neerava bhaavam maathakamaniyum souparnnikaa theerabhoovil (neerava) poovidum navamallikaa lathakalil sarggonmaada shruthi vilayam (devadundubhee) poovithalinmel brahmam rachikkum neehaara binduvaay naadam shreelavasantha swaragathi meettum kachchapiveenayaay kaalam azhakinneeran neelaanjanam chutti harichandana subha gandhamunarthi apsarakanyaka than apsarakanyaka than thaalavinyaasa thrikaala jathiyaay thrisandhyakal Aa.... (devadundubhee) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഉം... ലയം... സാന്ദ്രലയം… ദേവദുന്ദുഭി സാന്ദ്രലയം ദിവ്യവിഭാത സോപാനരാഗലയം.. (ദേവദുന്ദുഭി.. ) ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം... ദേവദുന്ദുഭി സാന്ദ്രലയം ദിവ്യവിഭാത സോപാനരാഗലയം... നീരവഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍.. (നീരവഭാവം.. ) പൂവിടും നവമല്ലികാലതകളില്‍ സര്‍ഗ്ഗോന്മാദ ശ്രുതിവിലയം... ദേവദുന്ദുഭീ... സാന്ദ്രലയം... പൂവിതളിന്മേല് ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം ശ്രീലവസന്ത സ്വരഗതി മീട്ടും കഛപിവീണയായ് കാലം അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി അപ്സരകന്യ തന്... അപ്സരകന്യ തന് താളവിന്യാസ ത്രികാല ജതിയായ് തൃസന്ധ്യകള്‍... ആ... ആ... ആ... ആ... ദേവദുന്ദുഭി സാന്ദ്രലയം ദിവ്യവിഭാത സോപാനരാഗലയം.. ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം... ദേവദുന്ദുഭീ... സാന്ദ്രലയം... |
Other Songs in this movie
- Poovattaka thattichinni
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Kaithapram | Music : Jerry Amaldev
- Kaakkem keekkem
- Singer : Sunanda, Padma Subramaniam | Lyrics : Madhu Muttom | Music : Jerry Amaldev
- Nizhalaay pozhiyum
- Singer : KJ Yesudas | Lyrics : Kaithapram | Music : Jerry Amaldev
- Devadundhubhi
- Singer : KJ Yesudas, Satheesh Babu, Sunanda | Lyrics : Kaithapram | Music : Jerry Amaldev
- Thankathala thaalam
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Jerry Amaldev
- Bhaagavatham [Bit]
- Singer : MG Radhakrishnan | Lyrics : | Music : Jerry Amaldev
- Onnaanam Kulakkadavil
- Singer : Chorus | Lyrics : Kaithapram | Music : Jerry Amaldev